എനിക്ക് സങ്കടം ഉണ്ടായെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ വീട്ടിലെ കാര്യങ്ങൾ നോക്കി നിന്നു. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നപ്പോൾ അച്ഛനും പതിയെ പതിയെ മദ്യം കുടിക്കാതെ ആയി. എൻ്റെ അടുത്ത് ചുറ്റി പറ്റി നിക്കാൻ തുടങ്ങി. വീട്ടു ജോലികളിൽ എന്നെ സഹായിക്കുകയും ഞാൻ ഓഫീസ് ജോലികൾ ചെയ്യുമ്പോൾ എനിക്ക് ഭക്ഷണവും ചായയും ഒക്കെ എടുത്ത് തരികയും. ഒക്കെ ചെയ്തു ഞങ്ങളിലെ അകലം കുറഞ്ഞു തുടങ്ങി. എൻ്റെ പഴയ അച്ഛനെ തിരിച്ചു കിട്ടിയതിൽ ഞാനും സന്തോഷിച്ചു. ഇനിയിപ്പോ എനിക്ക് തിരിച്ചു ബാംഗ്ലൂരിലേക്ക് പോകാമല്ലോ.
രണ്ടു ദിവസം കഴിഞ്ഞു പോകാൻ പറ്റുന്ന രീതിയിൽ ഞാൻ ടിക്കറ്റ് എടുത്ത് എൻ്റെ ഓഫീസിലും ഞാൻ താമസിക്കുന്ന ഫ്ലാറ്റിലും, വരുന്ന വിവരം വിളിച്ച് പറഞ്ഞു. ടിക്കറ്റ് എടുത്ത് കാര്യം അച്ഛനെയും ഫോണിൽ വിളിച്ച് പറഞ്ഞു. പക്ഷെ ഭാരമേറിയ ഒരു മൗനം ആണ് എനിക്ക് മറുപടിയായി ലഭിച്ചത്. എന്നെ തിരികെ വിടാൻ അച്ഛന് മനസ്സില്ലാത്ത പോലെ. ഒന്നും പറയാതെ അച്ഛൻ ഫോൺ വെച്ചു.
സന്ധ്യക്ക് ഡോർ ബെല്ല് കേട്ട് ചെന്ന് തുറന്നപ്പോൾ വിയർത്തു ചുവന്ന കണ്ണുകളുമായി മുഷിഞ്ഞ വേഷത്തിൽ അച്ഛൻ കട്ടളപ്പടിയിൽ ചാരി നിൽക്കുന്നു. എന്നെ കണ്ടതും അച്ഛൻ എൻ്റെ തോളിലേക്ക് ചാഞ്ഞു വീണു. വളരെ പണിപ്പെട്ടു തന്നെ ഞാൻ അച്ഛനെ പിടിച്ചു അകത്തേക്ക് കൊണ്ട് വന്നു. സോഫയിൽ കൊണ്ട് ഇരുത്തിയപ്പോ ആണ് അച്ഛൻ മുണ്ടുടുത്തിട്ടില്ല എന്ന് ഞാൻ കണ്ടത്. തിരിഞ്ഞ് നോക്കുമ്പോൾ മുണ്ടു വാതിലിൽ തന്നെ വീണു കിടക്കുന്നു.