കാന്താരി 10
Kanthari Part 10 | Author : Doli
[ Previous Part ] [ www.kkstories.com ]
> 00:01
ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി ഇട്ട് ഞാൻ ഓടി
മങ്ങിയ കണ്ണുകൾ വെയർത്ത് ഒട്ടുന്ന ഷർട്ട് കുതിർന്ന ശരീരം bp കേറി ചാവുന്ന അവസ്ഥ ആയിരുന്നു അപ്പൊ
ഞാൻ ആരേ ഒക്കെ ഇടിച്ച് തള്ളി
ഹലോ പത്മിനി പത്മിനിഹ് കൃഷ്ണൻ ഹ്
ഞാൻ ആ reception ലെ ടേബിളിൽ ഒരു second അമർന്ന് ഒരു താങ്ങിനായി പിടിച്ചു
അവരെന്തോ പറഞു ഞാൻ കേട്ടില്ല
ഞാൻ : ഏഹ്
ICU… ICU -ലാ മേലെയാണെന്ന്…
ഞാൻ വീണ്ടും ഓടാൻ തിരിഞ്ഞതും പരമു മാമ
പരമു മാമ കല്ല് പോലെ നിക്കുന്നു
ഞാൻ : 🥹 ഹ്
പരമു മാമ : കൊഴപ്പില്ല 🥺
ഞാൻ അങ്ങ് വീണ് പോയി പരമു മാമടെ മേത്തോട്ട്…
തളർന്ന് പോയ ഞാൻ എന്റെ ഭാരം അയാൾക്ക് കൊടുത്തു…
പരമു മാമ : ഏയ് ഇല്ല ഡോ….
ഞാൻ : ഞാൻ അറിഞ്ഞില്ല… 🥹
അവള് പുലിക്കുട്ടി ആണ് നമ്മളെ വിട്ട് പോവാൻ പറ്റോ അവക്ക് ഏഹ്…
പരമു മാമ എന്റെ ദേഹത്ത് തട്ടിക്കൊണ്ട് ചേർത്ത് പിടിച്ചു
> 01:44
Nurse : അതേ blood loss ഇണ്ട് blood arrange ചെയ്യണം പിന്നെ suicide attempt ആണ് അതോണ്ട് സ്റ്റേഷൻ-ല് പറയണം
പരമു മാമ : സിസ്റ്റർ അതൊന്നും വേണ്ടാ പ്ലീസ് വെളിയിൽ അറിഞ്ഞാ മോശം ആണ്
Nurse : അയ്യോ അങ്ങനെ പറഞ്ഞാ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അല്ല ഇപ്പൊ അങ്ങനെ case ഒന്നും
ഞാൻ എണീറ്റ് അങ്ങോട്ട് പോയി
അങ്കിൾ : സിസ്റ്ററേ ആരേം അറിയിക്കരുത് കുട്ടിക്ക്. തെറ്റ് പറ്റിയതാ
ഞാൻ : ചേച്ചി ഇതൊരു issue ആക്കരുത് എന്ത് വേണേലും ചെയ്യാ ഞാൻ Ramanadhan Sir-ടെ nephew ആണ് പ്ലീസ്