നന്ദൻ : വിടാൻ… ചേട്ടനും അനിയത്തിയും പിന്നെ മറ്റവളും കൂടെ ഇങ്ങോട്ട് ഇനി കേറാൻ വന്നാ
അവൻ വണ്ടിയിലോട്ട് കേറുന്ന പത്മിനിയേ പിന്നാലെ നടന്ന് പറഞ്ഞോണ്ട് നിന്നു…
ഞാൻ : നന്ദ മതി നന്ദ…
നന്ദൻ തിരിഞ്ഞ് എന്റെ കുത്തിന് പിടിച്ചു
നന്ദൻ : ഇവളോട് എന്തിന്റെ പേരിലാ മൈരേ നിന്റെ ഈ സഹതാപം ഊമ്പല്
എനിക്ക് ഉത്തരം ഇല്ലാ അതിന്
നന്ദൻ : വിടെന്നെ…
അവൻ എന്നെ തള്ളിയതും ബാക്കില് നിന്നവന്റെ മേലെ കേറി ഞാൻ തട്ടി
തിരിഞ്ഞ് തൊട്ട് തലയിൽ വക്കാൻ വേണ്ടി കൈ പൊക്കിയതും ASI മാഡം
ഞാൻ : 😃
വൃന്ദ : 👀
ഞാൻ : thanks 🫱
വൃന്ദ എന്റെ കൈക്ക് ഒന്ന് നോക്കി കൈ കെട്ടി നിന്നു
ഞാൻ : നന്ദ ഉം
നന്ദൻ : വന്നെ മീര ഒരേ വിളി ആണ്
ഞാൻ : നിങ്ങള് വീട്ടിലേക്ക് പൊക്കോ ഞാൻ കഴിഞ്ഞിട്ട് വരാ ready ആയി ഇരിക്കാൻ പറ അവരോട്…
നന്ദൻ : ഉം… Thanks മാടോം 🫡, വാങ്ങിയ പൈസക്ക് കൂറ് കാണിക്കാൻ പറ്റീല്ലല്ലേ സാരൂല്ല
ഞാൻ : നന്ദ തെണ്ടിത്തരം പറയാതെ പോ നീ…
നന്ദൻ : അവൾക്ക് ഇല്ലാത്ത ആവേശം ആയിരുന്നു മാടത്തിന് എന്നാ കേട്ടത് അതോണ്ട് ന്യായമായ സംശയം അത്രന്നേ
ഞാൻ സൂര്യക്ക് നേരെ കൈ വീശി കാട്ടിയതും കാർ വന്നു
നന്ദനെ ഉന്തി കേറ്റി വണ്ടിക്ക് രണ്ട് തട്ട് കൊടുത്തതും അത് അങ്ങ് പോയി…
🙂
വൃന്ദ : nice script
ഞാൻ : sorry
വൃന്ദ : നിന്നെ രക്ഷിച്ചത് ഈ so called ആനി, അല്ലെങ്കി അവന്റെ best friend എന്ന് പറയുന്ന കള്ളൻ അല്ലെങ്കി ഇപ്പൊ വന്നവൻ ആണെന്നാ 😊 no
ഞാൻ : പിന്നെ 😃
വൃന്ദ : ആ letter ഈ വന്നവൻ അടക്കം എല്ലാം fake ആണെന്ന് പൊളിക്കാൻ എനിക്ക് ഒരു മിനിറ്റ് വേണ്ടാ