ഞാൻ : ഒരു വെള്ളം എടുക്കാൻ ഇത്ര നേരോ അർജു ഇവളെന്നെ തിന്നേനേ ഇപ്പൊ
അർജുൻ : actually it’s juice
ഞാൻ : ഉം…
അർജുൻ : പിന്നെ
ഞാൻ : ദേ എറങ്ങി ഇനി നേരെ മൂന്നാർ
സൂസി : അർജു ഒരു 5 minutes
അർജുൻ : sure
സൂസി പോയി ഡോർ അടച്ചിട്ട് വന്നു
ഞാൻ : 😊
സൂസി : ഞാൻ പോവാ next week
ഞാൻ : 🙂
സൂസി : i know നിനക്കും വേണ്ടത് അതാ…
ഞാൻ : no man 😊
സൂസി : നിന്റെ line ഒറ്റ ചോദ്യം ഒറ്റ ഉത്തരം
ഞാൻ : yep
സൂസി : if not Ammu then who
ഞാൻ : അമ്മു ഇണ്ടല്ലോ പിന്നെന്താ
സൂസി : i know എനിക്ക് ഇപ്പഴും അറിയാ അമ്മു അല്ല
ഞാൻ : വിട്
സൂസി : ഇല്ല എനിക്ക് അറിയണം
ഞാൻ : അങ്ങനെ ഒന്നില്ല
സൂസി : പറയാൻ
ഞാൻ : if not Ammu then who
സൂസി : ആഹ്
ഞാൻ : guess
സൂസി : പറ
ഞാൻ : Aswathy
സൂസി : fuck that lie
അവളെന്റെ താടിക്ക് പിടിച്ച് നേരെ നിർത്തി
സൂസി : പറ 🥹
ഞാൻ : no
സൂസി : ഞാനാണോ if it’s me i will kill you and kill myself
ഞാൻ : നീയോ no നീ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല
സൂസി എന്റെ മൊഖത്തിന് നേരെ വന്നു…
സൂസി : ഇന്ദ്രാ ഞാൻ സ്നേഹിച്ചിട്ടില്ല പറഞ്ഞാ നിന്റെ നെഞ്ചി ഞാൻ കത്തി എറക്കും 😡
ഞാൻ : what is love
സൂസി : for me love is Indrajith Ramanadhan
ഞാൻ : നീ selfish ആണ് എന്നെപ്പോലെ
ഞാൻ അവൾടെ കൈ കോർത്ത് പിടിച്ചു
സൂസി : 🥹
ഞാൻ : love is respect… എനിക്ക് ഒരു ഫാമിലി ഇണ്ട് അറിഞ്ഞിട്ട് നീ വീണ്ടും എന്നെ സ്വന്തം ആക്കാൻ ആഗ്രഹിച്ചത് selfishness
സൂസി : 😨.. 😂 okey leave it പറ ആരാ ആ ആൾ
ഞാൻ 👀
സൂസി : please
ഞാൻ : 😣 Christy