വധു is a ദേവത 48 [Doli]

Posted by

പപ്പ : ഹഹഹ

ഞാൻ : bye പപ്പാ

പപ്പ : ചെല്ല് വല്ലതും കഴിച്ച് കെടക്ക്

> 02:33

സിദ്ധു : വാ കഴിക്കാ ടാ

ഞാൻ : ആഹ്

സിദ്ധു : bread അത്ര തന്നേ

ഞാൻ : അവടെ വച്ചോ

സിദ്ധു : നീ എന്താ ആലോചിക്കണെ

ഞാൻ : അവളെന്താ ടാ അങ്ങനെ ചെയ്തേ

സിദ്ധു : പിന്നെ നീ ആലോചിക്ക് stress ആവില്ലേ, case ഊമ്പി ചേട്ടൻ പോയി രാമമാമ എന്ത് ചെയ്യും എന്നുള്ള പേടി കാണും ഇതെല്ലാം പോരാതെ നീ, നീ എന്ത് ചെയ്യും എന്നൊരു പേടി…ഇതൊക്കെ പോരാതെ രാമൻ വേറെ എന്ത് വേണം ഇനി

> 04:55

സിദ്ധു : നീ കെടക്ക് ഞങ്ങള് എറങാ

ഞാൻ : നോക്കി പോണേ

സിദ്ധു : ഓ

ഞാൻ : ഞാൻ ഉച്ചക്ക് കഴിഞ്ഞാ ഒടനെ എറങ്ങാ

സിദ്ധു : ഉം 😊

ഞാൻ : പല്ലി ഒന്നൂല്ല കേട്ടല്ലോ

പവി : ഒന്ന് ചുമ്മാ ഇരുന്നേ നീ പോയി കെടക്ക് മോനെ ചേട്ടാ 😊

ഞാൻ : 😊 നോക്കി പോണം

സിദ്ധു : ശെരി

ഞാൻ : ആഹ് എറങ്ങിക്കോ

അമ്മു : വാ

ഞാൻ : അതേ ഉച്ചക്ക് എല്ലാം തീർന്നാ എറങാവേ

അമ്മു : ഉം 🙂

> 05:00

അമ്മു : എന്താ ആലോചിക്കണെ

ഞാൻ : ഒന്നൂല്ല

അമ്മു : സങ്കടം തോന്നുണ്ടോ

ഞാൻ : രാമന്റെ കാര്യം ഓർത്തിട്ട്

അമ്മു : പോട്ടെ she is alright പിന്നെന്താ

ഞാൻ : ഉം…

> 17:44

അമ്മ : പോട്ടെ

ഞാൻ : ഉം…

വൈഗ അമ്മായി : അതന്നെ ചുമ്മാ ഇരുന്നേ നീ, രാമൻ അവളോട് divorce വേണം പറഞ്ഞെന്ന് അതിന്റെ പേരിലാ അവള്

ഞാൻ : ഏഹ് 👀

സിദ്ധു : അതെന്ന്, ഞാൻ അവനെ വിളിച്ച് പറഞ്ഞു നീ safe ആയെന്ന് ആ ടൈമില് അവള് അവടെ ഇണ്ടായി അവൻ വായി തോന്നിയത് വിളിച്ച് പറഞ്ഞ് ആകെ ഇതായി…

ഞാൻ : ഹും…

അമ്മ : ചെല്ല് എങ്ങനെ ഇണ്ടായിരുന്നു treatment

Leave a Reply

Your email address will not be published. Required fields are marked *