വധു is a ദേവത 48 [Doli]

Posted by

ഞാൻ : please ഹോ

> 11:11

വൃന്ദ : അതങ്ങനെ മോനെ tape ചെയ്ത പോലെ ഒരേ dialogue പോലും

ഞാൻ : ശെരി, ചെറിയച്ഛൻ പോയ വിട്ട് നാട് പണ്ട്

വൃന്ദടെ കൈ എന്റെ മൊഖത്തിന് നേരെ വന്നു…

പക്ഷെ ഒരു flash second കൊണ്ട് അവരത് മാറ്റി

ഞാൻ : അയ്യോ പല്ല് പറന്ന് പോയി കാറ്റ് തട്ടി

വൃന്ദ : ഇനി കളിയാക്കിയാ നിന്നെ ഞാൻ അങ്ങ് കൈ വക്കും ചാവാൻ പോണവനാന്ന് ഞാൻ നോക്കില്ല

ഞാൻ : പ്രാവല്ലേ മാഡം ഇപ്പഴാ ചെലരൊക്കേ കാരണം പിരിഞ്ഞ കുടുംബം ഒക്കെ ഒന്നായി മെല്ലെ ജീവിക്കാൻ തൊടങ്ങിയത് 👀

ഷിബു സാർ കേറി വന്നു

ഷിബു സാർ : മാഡം CI sir വന്നിണ്ട് പിന്നെ തെളിവിന് വന്നവരും…

ഞാൻ : 👀

വൃന്ദ : ഏഹ് പേടിക്കണ്ട 😊 വാ ഹൈ നടക്കെന്ന്…

അവളെന്റെ പൊറത്ത് കൈ വച്ച് ഒറ്റ തള്ള്
.
.
.

സി ഐ : വരൂ വൃന്ദ

നമ്മടെ പഴയ അതേ സി ഐ sir തന്നേ ആള്…

വൃന്ദ : good morning sir… 😊

സി ഐ : ഇയാളോ,

ഞാൻ : 🙏

സി ഐ : എന്താ car എടുത്തോ വീണ്ടും

ഞാൻ : missing case സാറേ കള്ള കേസാ 🙂

സി ഐ : 👀 വൃന്ദ എന്താ ഡോ

വൃന്ദ : സാറേ Harikrishnan 25 missing case family ക്ക് സംശയം ഇയാളെ അച്ഛൻ അനിയത്തി രണ്ടാളും പരാതി തന്നിണ്ട് investigation നടത്തിയപ്പോ previous years ല് പല സ്ഥലത്ത് വച്ച് issues അതില് ഇയാള് ഫ്രണ്ട്സ് എല്ലാരും അയാളെ കൊല്ലാൻ ശ്രമിച്ചിണ്ട്

ഞാൻ : ഞാനാ ഞാനല്ല അത് സാറിന് അറിയാവുന്ന കാര്യാ

സി ഐ : ഹലോ ഹലോ… ഉം വൃന്ദ പറ ഡോ

വൃന്ദ : അതേ പോലെ ഇയാൾടെ വീട്ടി കെട്ടി ഇട്ട് brutal ആയിട്ട് അടിക്കാ അങ്ങനെ എന്തൊക്കെ ചെയ്തു എന്നാ അയാള് പറഞ്ഞത് പോലും

Leave a Reply

Your email address will not be published. Required fields are marked *