വധു is a ദേവത 48 [Doli]

Posted by

ഞാൻ : കഴിഞ്ഞു പറഞ്ഞെ രണ്ട് ദിവസം കഴിഞ്ഞ new year ആയി 2024 നമ്മള് പൊളിക്കും

അമ്മു : അതേ എനിക്ക് വല്യ ഇതൊന്നുമില്ലേ പഴയ പോലെ മതിയോ അതോ ഞാൻ മാറണോ ഏതെങ്കിലും രീതിക്ക്

ഞാൻ : ആഹ് ചെറിയ മാറ്റം ഒക്കെ വേണം

അമ്മു : വന്നെ ഇരിക്ക്

എന്നെ പിടിച്ച് ഇരുത്തി അവളെന്റെ മേലെ കേറി ഇരുന്ന് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു

ഞാൻ : ആദ്യത്തെ കാര്യം കൊറച്ച് തടി വേണം

അമ്മു : no next

ഞാൻ : പിന്നെ എന്ത് തേങ്ങക്കാ എന്നോട് മാറ്റം ഇണ്ടാക്കണോ ചോദിച്ചത്

അമ്മു : അത് ഞാൻ അത് വിട് വേറെ

ഞാൻ : നീ അല്ല ഞാൻ പോവാൻ കാരണം okey

അമ്മു : പിന്നെ

ഞാൻ : നിന്നോട് ദേഷ്യം അങ്ങനെ ഒന്നുമല്ല ഈ വീടിന്റെ കാര്യത്തി എനിക്ക് കൊറേ പണി ഇണ്ടായിരുന്നു ഞാനും ശങ്കുവും കറങ്ങാൻ ഒരു സ്ഥലം ഇല്ല ഇനി

അമ്മു : ശങ്കു ചേട്ടനോ

ഞാൻ : ആഹ്… ഉമ്മറത്തെ ആ main door തപ്പി ഞങ്ങള് ആന്ധ്രായില് ഒരു കാട്ടി പോയി മരം തപ്പി

അമ്മു : എന്നിട്ട്

ഞാൻ : എന്നിട്ട് പുഷ്പ രാജ് പറഞ്ഞ ഒരു മരക്കച്ചവടക്കാരന്റെ കൈയ്യീന്ന് വാങ്ങി

അമ്മു : ആണോ very funny 😏

ഞാൻ : ഇഷ്ട്ടായോ വീട്

അമ്മു : ആയി പക്ഷെ

ഞാൻ : ഏഹ്

അമ്മു : ഇത്ര വല്യ റൂമില് കൊറേ കഴിഞ്ഞ് നീ എങ്ങോട്ടെങ്കിലും പോയാ ഒറ്റക്ക് കെടക്കണ്ടേ

ഞാൻ : ഓ അങ്ങനെ

അമ്മു : ഉം പേടിയാ എനിക്ക്

ഞാൻ : എടി പോത്തെ നിന്റെ ഈ sentimental കൊണ നിർത്തിക്കോ

അമ്മു : 😁

ഞാൻ : പോവില്ല നിന്നെ തൊട്ട് സത്യം ചെയ്തു പിന്നെ ഇനി ആരും ശത്രുക്കൽ എന്നൊരു സംഭവം ഇല്ല പിന്നെ ഹരി അവൻ ഇനി വരില്ല

അമ്മു : ഏഹ്

ഞാൻ : ആഹ് അവൻ ഇനി നമ്മടെ നേരെ വന്നാ അവൻ അകത്താ അതിനുള്ളത് അവന്റെ അച്ഛന്റെ അടുത്ത് വൃത്തിക്ക് രുദ്രൻ SI പറഞ്ഞ് വിട്ടിണ്ട്

Leave a Reply

Your email address will not be published. Required fields are marked *