വധു is a ദേവത 48 [Doli]

Posted by

അമ്മു : 😃

ഞാൻ : ആള് മെലിഞ്ഞപ്പൊ വയറ് പോയി ഇത്തിരി

അമ്മു : നോക്കിക്കോ മോനെ packs വരുത്തി എടുത്തിട്ടേ ഉള്ളു ഇനി

ഞാൻ : എന്ന് തൊടങ്ങും workout

അമ്മു : new year തൊട്ട് 😃

ഞാൻ : as usual 😏, ഞാൻ നിനക്ക് വേണ്ടി സ്വയം എന്തെങ്കിലും മാറ്റി എടുക്കണോ
അമ്മു : പിന്നെ വേണം നാട് വിട്ട് പോയാൽ പിന്നെ തിരിച്ച് വരുമ്പോ ഈ മൂലക്ക് വച്ച് കണ്ടവടെ കേറി പിടിക്കണ ശീലം ഇല്ലേ അത് മറന്നോ തൊടാൻ തരില്ല ഞാൻ

ഞാൻ : പോണില്ല പറഞ്ഞില്ലേ 😁 🙄

അമ്മു : ആ okey, പിന്നെ താടി മീശ രണ്ടും നല്ല പോലെ വളർത്തിക്കോ

ഞാൻ : എന്തിന്

അമ്മു : ഇപ്പൊ കണ്ടാ നീ എന്റെ അനിയൻ ആണോ തൊന്നും

ഞാൻ : ഏയ്‌ baby എന്താ ഇത് അത് നീ മാത്രെ പറയൂ

അമ്മു : whatever എന്തായാലും ഇനി വേറെ കിട്ടാൻ പോണില്ല

ഞാൻ : ശെരിയാ നമ്മള് ഒരുപാട് നേരത്തെ കല്യാണം കഴിച്ചോ എന്നൊരു തോന്നൽ എനിക്ക്

അമ്മു : ഏഹ്

ഞാൻ : കൊറേ enjoy ചെയ്ത് കൊറേ വായി നോക്കി നല്ലത് നോക്കി എടുക്കായിരുന്നു

അമ്മു : വെറുതെ ആണേ അടി ഇടാൻ എണീറ്റ് പോ 😂

ഞാൻ : ഇത് മതി എനിക്ക് ഇത്ര മതി നിന്റെ അടുത്ത്ന്ന്

അമ്മു : 😊 i സ്നേഹം you

ഞാൻ : i അറിയാ 🤣

അമ്മു മെല്ലെ തല അടുത്തേക്ക് കൊണ്ട് വന്നു

ഞാൻ : no

അമ്മു : എന്തടാ no ദേ show കാണിച്ചാ കെട്ടി ഇട്ട് പണിയും നിന്നെ മടിക്കില്ല ഞാൻ

ഞാൻ : ആഹാ

അമ്മു : നിന്റെ അത്ര control എനിക്ക് ഇണ്ടേ ഞാൻ ആരായേനെ

ഞാൻ : എന്നിട്ടാണോ ഡീ ഒരു ഉമ്മ തരാൻ എന്നെ പട്ടിയെ പോലെ നടത്തിയത്

അമ്മു : അത് പിന്നെ നിന്നെ പിന്നാലെ നടത്താ എന്നത് ഞമ്മണ്ടെ dream ആയിരുന്നു പക്ഷെ അത് നടത്തി എടുത്തപ്പോ ആകെ കൊളം ആയി പിന്നെ 🥹

Leave a Reply

Your email address will not be published. Required fields are marked *