വധു is a ദേവത 48 [Doli]

Posted by

ഞാൻ : ഒന്നൂല്ല പോവുന്നു മറ്റന്നാ കാലത്ത് meeting attend ചെയ്യുന്നു ശങ്കുന്റെ Porsche എടുത്ത് Hyderabad മൊത്തം കറക്കം രാത്രി തിരിച്ച് വരുന്നു 😁

അമ്മു : no no no 😣

ഞാൻ : 😏

അമ്മു : എങ്ങോട്ടും പോണ്ടാ നമക്ക് ഇവടെ കൂടാ

ഞാൻ : എന്നാ എനിക്ക് feelings അടിച്ചില്ല

അമ്മു : എനിക്കും ഇല്ല അങ്ങോട്ട് നീങ്ങി കെടക്ക്

ഞാൻ : എറങ്ങി പോടീ 😡

അമ്മു : ദേ ഒറ്റ ചവിട്ട് അപ്പറം room എത്തും നീ

> 11:33

പപ്പ : കാശു… ടാ എവടെ ടാ കള്ളൻ

ഞാൻ : എന്താണ് Mr

പപ്പ : വിശ്വൻ നിന്നോട് സംസാരിക്കണം ന്ന്

ഞാൻ : 🙂

ഞാൻ ഫോൺ വാങ്ങി വെളിയിലേക്ക് പോയി

(വിശ്വൻ വല്യച്ഛൻ – അച്ഛന്റെ close ഫ്രണ്ട്സ് ലേ ഒരാൾ + Hyderabad ഉള്ള business partner + അമ്മടെ ഒരു ചേച്ചിടെ husband കൂടെ ആണ് )

.
.
.

> എന്ത് പറഞ്ഞു അവൻ

പപ്പ ഫോൺ വിളി കഴിഞ്ഞ് അകത്തേക്ക് പോയ എന്നെ നോക്കി ചോദിച്ചു

എല്ലാരും ഇരിപ്പുണ്ട് അവടെ

ഞാൻ ഫോൺ തൂക്കി ഇടുന്ന പോലെ കാട്ടി

പപ്പ : ഏയ്‌ 😨

ഞാൻ : fun fun പേടിച്ചാ

അമ്മ : 😁

പപ്പ : കൃഷ്ണ മോന്റെ അടുത്ത കള്ളത്തരം പിടിച്ചു

അമ്മ : എന്താ അത്

അമ്മു അത് കേട്ടതും എണീറ്റ് അങ്ങോട്ട് വന്നു

പപ്പ : ഇവൻ ഈ ഡോർ നോക്കാൻ ഹൈദരാബാദ് പോയി

അമ്മ : ആഹ്

പപ്പ : അവടെ സുജു ഇല്ലേ അവന്റെ കൂടെ രണ്ട് ദിവസം തെണ്ടി നടന്നിട്ട് മകൻ ഏട്ടന്റെ അടുത്ത് തിരിച്ച് പോയി

അമ്മ : ആഹ്

പപ്പ : അത് ശങ്കുന്റെ വണ്ടി എടുത്തിട്ട്

അമ്മ : 👀

ഞാൻ : സോറി 😂

പപ്പ : ടാ 😏 അടങ്ങിക്കോ ചവിട്ടി കൂട്ടും ഞാൻ പറഞ്ഞേക്കാ

ദാസ് അങ്കിൾ അകത്തേക്ക് വന്നു കൂടെ മഹിമം കൂടെ ഇണ്ട്

Leave a Reply

Your email address will not be published. Required fields are marked *