അമ്മു ചാടി കേറി
കണ്ണാടി വഴി ഞാൻ അത് നോക്കി നിന്നു
അമ്മുന്റെ കണ്ണ് നെറഞ്ഞ് വന്നു…
ഞാൻ കവിൾ അവൾടെ കവിളിൽ ഇടിച്ചു
അമ്മു : ഇല്ല പോവാ 😂
ഞാൻ അവളേം കൊണ്ട് step എറങ്ങി
അമ്മ : ഏഹ്
ഞാൻ : 😏
അമ്മു : അതന്നെ 😏
അമ്മ : പോടീ 😡
പപ്പ : വീഴും പൊന്നു 👀
ഞാൻ : relax sir
ഞാൻ മെല്ലെ ചാവികൾ തൂക്കിയ സ്ഥലത്ത് പോയ്
ഞാൻ : pick one
അമ്മു : ഉം… ഉം yes
അമ്മു bmw ന്റെ കീ തന്നേ എടുത്തു…
പപ്പ : എങ്ങോട്ടാ
ഞാൻ : ഒരു ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് പോവുമ്പോ എങ്ങോട്ടാ ചോദിക്കുന്നു നാണം ഇല്ലല്ലോ 😂
പപ്പ : പ്പ
അമ്മ : തെണ്ടി നടക്കാതെ വന്നോണം പെട്ടെന്ന്
ഞാൻ : സൗകര്യം ഇല്ല
അമ്മു : അതന്നെ
അമ്മ : ഈ പെണ്ണിനെ ഞാൻ അതേ നീ എന്റെ അടുത്ത് തന്നേ വരും
അമ്മു : അയിന് ഇനി അങ്ങനെ ഒന്നും നടക്കില്ല
അമ്മ : 😃
അമ്മു : നടക്കില്ലല്ലോ കണ്ണാ
ഞാൻ : ഇല്ലില്ല
ദാസ് അങ്കിൾ : 😊
മഹി ആന്റി : ഇവനാ ഈ പെണ്ണിനെ നശിപ്പിക്കണത് 😡
അമ്മു : അയിന് അമ്മക്ക് എന്താ
ഞാൻ : 😂 അപ്പോ boys and girls and mahimaan ഞങ്ങൾ ഇന്ന് വരൂല്ല newyear party ഇണ്ട് പോവാ
പപ്പ : രാത്രി മുഴുവൻ വണ്ടി ഓടിച്ച് നടന്നാ നോക്കിക്കോ
ഞാൻ : ഇല്ല
പപ്പ : എങ്ങോട്ടാ Kochi
ഞാൻ : maybe
പപ്പ : അവടെ ആരെങ്കിലും ഇണ്ടോ ടാ ഇപ്പൊ നമ്മടെ വീട്ടില്
ഞാൻ : ആഹ് കേശു പിന്നെ നമ്മടെ ചേതനും പിന്നെ main ലൊട്ട ആദിത്യൻ വിശ്വനാഥൻ
പപ്പ : ശേ 😂
ഞാൻ : അപ്പൊ bye bye bye
അമ്മു : bye bye 😂
ഞാൻ അമ്മൂനെ കൊണ്ട് വണ്ടിടെ അടുത്ത് എറക്കി വിട്ടു
അമ്മു : ഞാൻ ഓടിക്കട്ടെ
ഞാൻ : noooooooo 🙂