വധു is a ദേവത 48 [Doli]

Posted by

പപ്പ : 😂 നീ എന്ത് വിചാരിച്ചേ ഏട്ടന് വേണ്ടി ഞാൻ ആ പെണ്ണിനെ വെറുതെ വിടും ദേവനോട് പറഞ്ഞ് കഴിഞ്ഞു ആ ഒളിച്ച് നടക്കണ പന്നൻ ഇണ്ടല്ലോ അവനെ തപ്പി എടുത്ത് അങ്ങ് താഴ്ത്തിയേക്കാൻ

അങ്കിൾ നെറ്റിക്ക് കൈ വച്ച് ചുറ്റും നോക്കി…

പപ്പ : ദാസാ ഇത് നീ ആയിട്ട് വെളിയിൽ പറയരുത് ടാ നമ്മടെ മക്കള് ദാസാ, കാശുനെ ആ rascal ഒരുപാട് വട്ടം verbally ആണെങ്കിലും physically ആണെങ്കിലും ഒരുപാട് പറഞ്ഞാ ഒരുപാട് വട്ടം abuse ചെയ്തതാ കണ്ട എച്ചി പട്ടിക്ക് കൈ വക്കാൻ അല്ല രാമൻ മകനെ വളത്തി വിട്ടേക്കുന്നത് നീ ഇത് മറന്നേക്ക് ഇങ്ങനെ ഒരു സംഭവം നീ അറിഞ്ഞിട്ടില്ല ദേവൻ എന്റെ ചെക്കനാ അവൻ ചെയ്തോളും ജോസഫ് എല്ലാം നോക്കിക്കോളും, വാ ഒരു ചെറുത് അടിക്കാ പിള്ളേർക്ക് വേണ്ടി…

.
.
.
> 22:22

ഡോർ ലോക്കാക്കി ഞാൻ തിരിഞ്ഞ് അമ്മൂനെ നോക്കി

അമ്മു : നമ്മടെ മാത്രം private space 😁

ഞാൻ : ഉവ്വ് നാറ്റ കേസാ വെളിയില് അറിഞ്ഞാ

അമ്മു : എന്തിന് നമ്മള് couples അല്ലേ

ഞാൻ : വാ

അമ്മു : 😂

ഞാൻ : എന്താ വച്ചാ പറഞ്ഞോ കരയാൻ ആണേ കരഞ്ഞോ പക്ഷെ ഇന്ന് എല്ലാം തീരണം എനിക്ക് പഴയ dose കേസിനെ തിരിച്ച് കൊണ്ട് പോണം

അമ്മു തല പൊക്കി നോക്കി

ഞാൻ : 😊

അമ്മു : നീ വാങ്ങി തന്ന ആഹാരം ഇവടെ ഇരുന്ന് കഴിച്ചതാ എന്റെ അവസാന happiest moment

ഞാൻ : balcony പോവാ വാ

ഞാൻ അവളേം കൊണ്ട് പോയി ആദ്യം ചെയറിൽ കേറി ഇരുന്ന് അമ്മൂനെ പിടിച്ച് ഇരുത്തി

അമ്മു എന്റെ മടിയിൽ കേറി ഇരുന്ന് കാലിന്റെ മേലെ കാൽ നീട്ടി വച്ച് ചാരി ഇരുന്നു

അമ്മു : കണ്ണാ ദേ സത്യം ആയിട്ടും ഞാൻ പാവം ആണ് എനിക്ക് അ 🥹

Leave a Reply

Your email address will not be published. Required fields are marked *