വധു is a ദേവത 48 [Doli]

Posted by

സി ഐ വൃന്ദടെ നേരെ നോക്കി

വൃന്ദ : ഷിബു സാറേ

ഷിബു സാർ കേറി വന്നു

വൃന്ദ : അവരെ വിളിക്ക്

ഷിബു സാർ : okey madam

സി ഐ : മാറി നിക്ക്

ആനി അകത്തേക്ക് കേറി വന്നു പിന്നാലെ ശരണും…

സി ഐ : ഉം

വൃന്ദ : ആനി ശരൺ

സി ഐ : ഇവനെ അറിയോ

ശരൺ : അറിയാ

സി ഐ : എങ്ങനെ

ശരൺ : ഹരി വഴി

സി ഐ : എങ്ങനെ അറിയാന്ന്

ശരൺ : ഹരി എന്റെ ഫ്രണ്ട് ആണ്

സി ഐ : കൂടുതൽ വേണ്ടാ കാര്യം പറ

ശരൺ : ഇവനും സൂര്യയും ആണ് സാറേ ഹരിയെ കോളേജിൽ വച്ച് തല്ലി കൊല്ലാൻ നോക്കിയത്

സി ഐ : ഉം…

വൃന്ദ : പിന്നെ അന്ന് ഹരിയെ ഇവൻ അടിച്ചില്ലേ അത് പറ

സി ഐ : നടന്നത് നടന്ന പോലെ പറഞ്ഞാ നിനക്ക് കൊള്ളാ ഇല്ലാത്തത് പറഞ്ഞാ ആഹ്

ശരൺ : അത് സാറേ ഇവൻ അന്ന് ഒരു കാര്യവും ഇല്ലാതെ ആണ് ബീച്ചില് വച്ച് അവന്റെ മൂക്കിന് നെറ്റി വച്ച് ഇടിച്ചത്

ഞാൻ : ഒരു കാര്യവും ഇല്ലേ 😡

സി ഐ : ഡാ 😡

ഞാൻ : സാറേ നൊണ ആണ്

സി ഐ : ശ്. ശ് അവൻ പറയട്ടെ മാറി നിക്കാൻ

വൃന്ദ : Indrajith silent ആയി നിക്ക് സാറിന്റെ മുന്നിലാണോ ഒച്ച ഇടുന്നത് 😌

സി ഐ : ഒരു കാര്യവും ഇല്ലേ അല്ല beach ല് ആരും ഇല്ലേ ഇയാള് ഇടിച്ചപ്പോ

ശരൺ : ഞങ്ങള് ആരും ഇല്ലാത്ത സ്ഥലത്ത്

സി ഐ : 😊. ആഹാ ശെരി നീ നിക്ക് ഇനി നീ പറ

ഞാൻ : സാറേ എന്റെ അമ്മ ആണ് ഞാൻ ബീച്ചില് meditate ചെയ്തോണ്ട് ഇരുന്നതാ അപ്പൊ അവനും ഇവനും കൂടെ വന്ന് ഓരോന്ന് പറഞ്ഞു അപ്പൊ ദേഷ്യം കൊണ്ടാ സാറേ

ശരൺ : ഇല്ല സാറേ

സി ഐ : ✋എന്ത് പറഞ്ഞെ

ഞാൻ : അത്

സി ഐ : പറ മോനെ സമയം കളയല്ലേ

ഞാൻ : നിന്റെ വീട്ടി ഉള്ള എല്ലാരേം പെഴപ്പിക്കും വീഡിയോ ആക്കി ഇടും അമ്മേം പെങ്ങളേം ഭാര്യേം ഒക്കത്തിനേം 🥺

Leave a Reply

Your email address will not be published. Required fields are marked *