വധു is a ദേവത 48 [Doli]

Posted by

ഞാൻ : എന്താ വേണ്ടത് സാർ ചോദിക്കു

സി ഐ : എവടെ ആയിരുന്നു അത് ശെരി അതേ പോലെ നിന്നെ ലിങ്ക് ചെയ്യുന്ന ഒറ്റ കാര്യം നീയും അവനും തമ്മിലുള്ള past ആണ്

ഞാൻ : എല്ലാം ഇട്ടിട്ട് പോയതാ സാറേ പേടിച്ചിട്ട്

സി ഐ : ആരേ പേടിച്ചിട്ട്

ഞാൻ : ഇവളേം ഇവൾടെ ചേട്ടനേം

സി ഐ : കിട്ടീല്ല

ഞാൻ : ഇവര് ഒക്കെ കൂടെ എന്റെ വൈഫിനെ kidnap ചെയ്തോണ്ട് പോയിട്ട്

Excuse me officer

മണിലാൽ അങ്കിൾ കേറി വന്നു…

മണി അങ്കിൾ : ഹലോ Mr CI

സി ഐ : മണി വക്കീലേ വരണം

മണി അങ്കിൾ : sir ഞാൻ വന്നത് നിങ്ങടെ ജോലി തടസം ചെയ്യാൻ അല്ല

സി ഐ : അയ്യോ ഞങ്ങക്ക് പണി തരാത്ത ഒരു പാവം വക്കീലാ സാർ എന്ന് പറയാൻ ഇണ്ടോ സാറേ

മണി അങ്കിൾ : 😂 ആഹ് സാറേ ഒരു മണിക്കൂർ i repeat ഒരു മണിക്കൂർ അതിന്റെ ഉള്ളി ഇവനെ തുറുങ്കിലടക്കണം കേട്ടല്ലോ നിങ്ങള് എല്ലാരും കൂടെ

സിദ്ധു : ഇതാ അങ്കിൾ bag

മണി അങ്കിൾ : thanks കണ്ണാ, പറഞ്ഞത് മറക്കണ്ട

സി ഐ : എന്താ സാറേ ഒരു വെരട്ട് പോലെ

മണി അങ്കിൾ : അയ്യയ്യോ എന്താ സാർ ഇത്, നിങ്ങള് വിചാരിച്ചാ ആടിനെ പട്ടി ആക്കാ Indrajith Ramanadhan പ്രതി ആവാ വേണേ ഈ ഞാൻ കൂട്ട് പ്രതി ആവാ ഏഹ് ഏത് 😂

സി ഐ : അയ്യോ അങ്ങനെ ഒന്നൂല്ല

മണി അങ്കിൾ : സങ്കടം ഇണ്ട് സാറേ കാര്യങ്ങൾ ഓർത്തിട്ട് അപ്പൊ ശെരി, ഡാ ഒന്നൂല്ല ഒരുത്തന്റെ മുന്നിലും മുട്ട് മടക്കണ്ട

ഞാൻ : 😉

മണി അങ്കിൾ : പിന്നെ fees അയക്കാൻ പറയണം മൊതലാളിയോട്

ഞാൻ : 😊

സി ഐ : വക്കീലേ ഒന്ന് നിന്നെ

മണി അങ്കിൾ : yes mr officer

സി ഐ : എന്താണ് ഒരു ഭീഷണി പോലെ

മണി അങ്കിൾ : ഇല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *