ദയാവധം
Dayavadham | Author : Aani
ഹായ് ഫ്രെണ്ട്സ് വീണ്ടും ഒരു
ലോചിക്കുമില്ലാത്ത ഒരു ചെറിയ സ്റ്റോറിയുമായി ഞാൻ വന്നിരിക്കുന്നു ഷെമിക്കുക ചുമ്മാ വായിച്ചുകൊണ്ട് അഭിപ്രായം കമെന്റിൽ പറയുക…♥️♥️♥️
“ഇതെന്താ പെണ്ണെ കോലം”
ഹാളിലേക്ക് വന്ന ദയയുടെ കോലം കണ്ടതും അനന്തു ഞെട്ടി…
ഒരു ട്രാക്ക് പാന്റും ടിഷർട്ടും ധരിച്ചഅവൾ വാർക്ഔട് ചെയ്യാൻ പോകുകയാണെന്ന് അവന് മനസ്സിലായി…
“എന്താടി പെണ്ണെ ഇത്”
“എത്ര നാലായി ഏട്ടാ ഇങ്ങനെ ചടഞ്ഞുഇരിക്കുന്നെ മടുത്തു ഞാൻ …”
“എടി ആരേലും കണ്ടാൽ അത് മതി ഇൻഷുറൻസ് കിട്ടില്ല ബാക്കി പേപ്പറെല്ലാം കൊടുത്തു ഒക്കെയായി നിൽകുമ്പോളാണ് അവളുടെ ഒരു കാസർത്ത് ”
“ഒന്ന് പോയെ ഏട്ടാ എനിക്ക് വ്യായാമം ചെയ്യണം അത് ഈ ഹാളിലും ആകാലോ ഞാൻ പുറത്തൂടെ ഒന്നും ഓടിയില്ലല്ലോ പിന്നെ എന്താ….?”
ദയ അതും പറഞ്ഞുകൊണ്ട് ഹാളിലൂടെ പതുക്കെ ഓടാൻ തുടങ്ങി. അനന്തുവിന് ചിരി വന്നു…
അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ശരീരമൊക്കെ അതുപോലെ ശ്രെദ്ധിക്കുന്ന പെണ്ണാണ് കല്ല്യാണം കഴിഞ്ഞ അന്ന് മുതൽ താൻ കാണുന്നതാണ് ഇതൊക്കെ, എന്നാൽ രണ്ടു മാസമായി കാര്യങ്ങൾ അങ്ങനെയല്ല സത്യം പറയാമല്ലോ അവളുടെ ഈ അവസ്ഥക്ക് കാരണം താൻ തന്നെയാണ്.. ഗ്രാമത്തിൽ നിന്നും ജോലി കിട്ടി എറണാകുളത്ത് താമസമാക്കിയ തനിക്ക് ഓഫിസിൽ നല്ലൊരുഫ്രണ്ടായി ഉള്ളത് സനൽ കുമാറും അയാളുടെ വൈഫ് റിമയുമായിരുന്നു അധികം ആരോടും അടുക്കാത്ത നാണം കുണുങ്ങി ടൈപ്പായ ഞാൻ പതുക്കെ പതുക്കെ അവരിലേക്ക് അടുത്തു അത് പിന്നെ പല വഴിവിട്ട ബന്ധങ്ങൾക്കും കാരണമായി ..