എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Posted by

എന്റെ വെടിവെപ്പ് 7

Ente Vediveppukal Part 7 | Author : William Dickens

[ Previous Part ] [ www.kkstories.com]


 

 

അന്ന് സെക്കന്റ്‌ സാറ്റർഡേ ആയതുകൊണ്ട് ഞാൻ അൽപ്പോം വൈകി ആണ് എഴുന്നേറ്റത്. ഫ്രഷ് ആയി വന്നു മൊബൈൽ കൊണ്ട് താഴേക്ക് പോയി.

ഗീതേച്ചി അടുക്കളയിൽ ഉണ്ടാർന്നു. എനിക്കുള്ള ബ്രെക്ക്ഫാസ്റ്റും ചായയും കൊണ്ട് തന്നു ഞാൻ കഴിച്ചു, ഗീതേച്ചിക്ക് എന്തോ ഒരു കള്ള ചിരി ഉള്ളത് പോലെ എനിക്ക് തോന്നി.

എന്താ ചേച്ചി ഇത്ര ചിരി ഞാൻ ചോദിച്ചു

 

ഒന്നുമില്ല കുഞ്ഞേ ഗീതേച്ചി പറഞ്ഞു..

 

ഞാൻ ഫോണും നോക്കി ഇരുന്നു ഫുഡ്‌ കഴിച്ചു.

 

കഴിക്കുമ്പോൾ എങ്കിലും ഇതൊന്ന് താതു വെക്കടാ.. അമ്മയുടെ സൗണ്ട് ആയിരുന്നു

 

ഞാൻ : അമ്മ പോയില്ലാരുന്നോ?

 

അമ്മ : ഇല്ല.. ആ വാഴ കുല ഒന്നു വെട്ടാൻ പറഞ്ഞിട്ട് ആർക്കും വയ്യല്ലോ.. ഇവിടെ 2 കാളകൾ ഉണ്ട് ഒന്നിനും വയ്യ

 

ഞാൻ : രണ്ട് അല്ലല്ലോ അമ്മേ മൂന്നില്ലേ..

ഒരു കാള രാവിലെ പോയോ

 

അമ്മ : കൊള്ളാമട സ്വന്തം തന്തയെ തന്നെ വിളിക്ക്

 

ഞങ്ങൾ 3 പേരും ചിരിച്ചു.. സാധാരണ ഗീതേച്ചി ഇതൊക്കെ ചെയ്യുന്നത് ഇപ്പോൾ ഡേറ്റ് ആയെന്റെ ആയിരിക്കും, വീട്ടിലെ വാഴ കുല വെട്ടിയാൽ ഫസ്റ്റ് വിളക്കിന്റെ മുന്നിൽ വെയ്ക്കുന്ന ഒരു പതിവ് ഉണ്ട്.. അതുകൊണ്ടായിരിക്കും ഗീതേച്ചി തൊടാഞ്ഞത്…

 

ഞാൻ : അമ്മേ ഉമ ചേച്ചിടെ അമ്മയെ കാണാൻ പോണ്ടേ.?

 

അമ്മ : പിന്നെ പോണ്ടേ?

 

ഞാൻ : ഇന്ന് പോയാല്ലോ.. പാവം ചേച്ചി ഒറ്റക്കല്ലേ ഉള്ളു അവിടെ

Leave a Reply

Your email address will not be published. Required fields are marked *