നീ ഉണർന്നൊഴുകുമോ..? 1 [സ്പൾബർ]

Posted by

നീ ഉണർന്നൊഴുകുമോ 1

Nee Unarnnozhukumo Part 1 | Author : Spulber


 

പ്രിയ വായനക്കാരോട്…
ഞാനെഴുതിയ ‘മറ്റൊരു പൂക്കാലം ‘
എന്ന കഥ നാല് പാർട്ടിൽ നിൽക്കുകയാണ്..
ഞാനേറെ ആസ്വദിച്ചും, പ്രതീക്ഷിച്ചും എഴുതിയൊരു കഥയാണത്..
പക്ഷേ, അത് അധികം വായനക്കാർക്കും ഇഷ്ടമായില്ല എന്ന് തോന്നുന്നു..
എന്റെ ഇഷ്ടമായിരിക്കില്ലല്ലോ വായനക്കാരുടേത്…
ഓരോരുത്തർക്കും ഓരോ അഭിരുചിയല്ലേ..
സാരമില്ല..

പക്ഷേ, എനിക്ക് നിരാശ തോന്നി..
പലപ്പോഴും പറയാറുള്ള പോലെ,എന്നെ സംബന്ധിച്ചിടത്തോളം ലൈക്കുകൾ തന്നെയാണ് എനിക്കെഴുതാനുള്ള പ്രചോദനം..
ലൈക്ക് കുറയുമ്പോൾ ഞാൻ മനസിലാക്കുന്നു എന്റെ കഥ കൊള്ളൂലാന്ന്…

ലൈക്ക് വേണ്ടാന്ന് പറഞ്ഞവരും, കമന്റ് ബോക്സ് പൂട്ടിയിട്ട എഴുത്തുകാരും നമുക്കുണ്ട്..
വലിയവലിയ എഴുത്ത്കാർ..

എന്നാൽ എനിക്ക് അങ്ങിനെയല്ല..
ലൈക്കും കമന്റും മാത്രമാണ് എന്റെ ഊർജ്ജം..
എന്റെ പല കഥകൾക്കും എന്നെ അമ്പരപ്പിച്ച് കൊണ്ട് ലൈക്ക് വായനക്കാർ വാരിക്കോരിത്തന്നിട്ടുണ്ട്..
അതൊക്കെ നല്ല കഥയായത് കൊണ്ടാവാം..
അതിനർത്ഥം ലൈക്ക് കുറഞ്ഞാൽ ആ കഥ ആർക്കും ഇഷ്ടമായിട്ടില്ല എന്നാണെന്ന് ഞാൻ മനസിലാക്കുന്നു..

ഒരുപാട് പാർട്ടുകൾ ഉദ്ദേശിച്ച് തുടങ്ങിയ ചില കഥകൾ പെട്ടെന്ന് നിർത്താനും അതാണ് കാരണം..
വായനക്കാർക്കിഷ്ടപ്പെടുന്നില്ലെങ്കിൽ പിന്നെ എഴുതുന്നതിൽ അർത്ഥമില്ലല്ലോ..

നിങ്ങൾക്കിഷ്ടപ്പെട്ടാൽ മാത്രം ലൈക്കടിച്ചാ മതി..
ലൈക്ക് കുറഞ്ഞ കഥ വായനക്കാർക്കിഷ്ടപ്പെടുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു..
അപ്പോ പിന്നെ ആ കഥ അവിടെ വെച്ച് നിർത്തുന്നതല്ലേ നല്ലത്..
എന്റെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടതും,ഏറെ പ്രിയപ്പെട്ടതുമാണ്..

Leave a Reply

Your email address will not be published. Required fields are marked *