“അങ്ങേർക്ക് കൊടുക്കാം… അതിന് ഇങ്ങിനെയാണോ ചേച്ചീ ഒരു പരിചയവുമില്ലാത്ത ആളോട് സംസാരിക്കുന്നേ… ?”..
വളരെ ശാന്ത സ്വരത്തിലാണ് ഉമ്മർ ചോദിച്ചത്..
എല്ലാം കൈവിട്ട മട്ടിൽ തലയിൽ കയ്യും വെച്ചിരിക്കുകയാണ് രാമേട്ടൻ..
ഇതിന്റെ ഭവിഷ്യത്ത് അതിഭയങ്കരമായിരിക്കുമെന്ന് അയാൾക്കറിയാം..
“എന്റെ ഭർത്താവിന്റെ ഫോണെടുത്തിട്ട് എന്നെ മര്യാദ പഠിപ്പിക്കുന്നോടാ നാറീ..?.
കൊടുക്കെടാ പട്ടീ അങ്ങേർക്ക്… അവനെവിടെ..?..ചത്തോ. ?”..
ജയയുടെ ഓരോ വാക്കിലും അവളുടെ സ്വഭാവവും സംസ്കാരവും അവന് മനസിലായി വരുന്നുണ്ടായിരുന്നു..
“ചേച്ചീ… ചേച്ചിയെന്തിനാ ഇങ്ങിനെ ചൂടാവുന്നേ… ?..
മാന്യമായി കാര്യം പറ ചേച്ചീ…”
രാമേട്ടനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഉമ്മർ പറഞ്ഞു..
എല്ലാം തകർന്നവനെപ്പോലെ ഇരിക്കുകയാണ് രാമേട്ടൻ.. ജയ ഫോണിലൂടെ പറയുന്നതെല്ലാം അയാളും കേൾക്കുന്നുണ്ട്..
“ചൂടാവുമെടാ പട്ടീ… നീ എന്തോ ചെയ്യും…?.
എന്നെ മാന്യത പഠിപ്പിക്കാതെ നീ ഫോൺ ആ നാറിക്ക് കൊടുക്ക്… നിനക്കറിയില്ലേലും അവനെന്നെയറിയാം… മുട്ട് വിറച്ച് അവൻ നിന്റെ മുന്നിലിരിപ്പുണ്ടാവും…
കൊടുക്കെടാ പട്ടീ അവന് ഫോൺ… അവനെ നിലക്ക് നിർത്താൻ എനിക്കറിയാം…”
ജയ പറഞ്ഞത് കേട്ട് ഉമ്മർ, രാമേട്ടനെ നോക്കിയൊന്ന് ചിരിച്ചു..
“ഫ്ഭാ… എന്നോട് കൽപിക്കുന്നോടീ പട്ടിപ്പൂറി മോളേ… ?..
നീയാരാടീ… രാജ്ഞിയോ… ?.
നിന്റെ ആണും പെണ്ണും കെട്ട ഭർത്താവിനോട് ചെലക്കും പോലെ എന്നോട് ചെലക്കല്ലേ…
ഇതാള് വേറെയാ…
അവളുടെയൊരാജ്ഞ…”
ഫോണിലൂടെ അടക്കിപ്പിടിച്ച ശബ്ദത്തിൽ അലറിക്കൊണ്ട് ഉമ്മർ വീണ്ടും രാമേട്ടനെ നോക്കി ചിരിച്ചു..
രാമേട്ടൻ തരിച്ചിരിക്കുകയാണ്..
കേട്ടത് അയാൾക്ക് വിശ്വസിക്കാനായില്ല..
എന്നാൽ ഇന്ന് തന്റെ അവസാനമായിരിക്കുമെന്ന് മാത്രം അയാൾക്ക് മനസിലായി..