അവിചാരിതം
Avicharitham | Author : Nadhan
കൂട്ടുകാരന്റെ അനിയത്തിയുടെ കല്യാണം കൂടാൻ വന്നതാരുന്നു മനു, ഒരു നാട്ടിൻപുറത്തു കാരൻ, പൊതുവെ പാവം ഒരു ഫിനാൻസ് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടു ജോലിക്ക് കയറിയിട്ട് ആകെ 2മാസം ആകുന്നതേ ഉള്ളു.
അവിടെ കൂടെ ജോലി ചെയുന്ന ജോബിന്റെ അനിയത്തിയുടെ വിവാഹം ആണ്, മനസമ്മതത്തിന് 2ദിവസം മുന്നേ ജോബിന്റെ കൂടെ അവന്റേ നാട്ടിലേക്ക് പൊന്നു, ഫീൽഡിലെ പെർഫോമൻസ് കൊണ്ടാണെന്നു തോന്നുന്നു ലീവ് ചോദിച്ചപ്പോ അന്നേരെ തന്നത്, അവന്റേ വീട്ടിൽ നിറയെ ആൾക്കാർ, ബന്ധുക്കൾ, കൂട്ടുകാർ, എല്ലാവരെയും പലപ്പോഴായി പരിചയപെട്ടു,
നല്ല പെൺകുട്ടികൾ, ആന്റിമാർ, ചുരുക്കം പറഞ്ഞാൽ ആകെ മൊത്തം ഒരു സുഖം, ചിലതിനെ കാണുമ്പോ ഒന്നു ലൈൻ അടിച്ചാൽ കൊള്ളാമെന്നുണ്ട്, വേറെ ചിലതിനെ കണ്ടാൽ കാൺട്രോളും പോകുന്നുണ്ട്, അങ്ങനെ അവിടൊക്കെ കറങ്ങി നടക്കുന്ന സമയം, ജോബിൻ വന്നു എന്നോട് ചോദിച്ചു,
ജോബിൻ : ഡാ നിനക്ക് എന്റെ ബൈക്ക് എടുത്ത് തോട്ടുമുക്കo വരെ ഒന്നു പോകാമോ?
ഞാൻ : പോകുന്നതിനു കുഴപ്പം ഒന്നും ഇല്ലെടാ, പക്ഷേ എനിക്ക് സ്ഥലം അറിയില്ല
ജോബിൻ : അതു കുഴപ്പം ഇല്ലെടാ നീ ഗൂഗിൾ മാപ് നോക്കി പോയാൽ മതി, എന്റെ ആന്റിയെ വിളിക്കാനാ, ഞാൻ നമ്പർ തരാം, നീ അവിടെ ചെന്നിട്ട് വിളിച്ചാൽ മതി, കുറച്ചു ഗോൾഡ് ആന്റിയുടെ കൈയിൽ ഉണ്ട്, അതും കൊണ്ട് വരാനാ, വേറെ വണ്ടിയിൽ വന്നാൽ ശെരി അവത്തില്ല, അങ്കിളും, ഫ്രണ്ട്സും അടിച്ചിട്ടിരിക്കുവാ ഇപ്പൊ അവര് പോയാൽ ശെരി അവത്തില്ല, നീ പോയിട്ട് വാ