വരുന്നത് വരട്ടെ… നാട്ടുകാർ തുണി ഇല്ലാതെ കാണുന്നതിലും ഭേദം ഇതാണ് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ദേവി ചന്ദനക്കൊപ്പം വീട് പൂട്ടി ഇറങ്ങി…
ഒരു 500 മീറ്റർ നടക്കാനുണ്ടായിരുന്നു കല്യാണ വീട്ടിലേക്ക് അവിടെ നിന്നും ബസിൽ കോട്ടയം അവിടെയാണ് താലിക്കെട്ട്…..ദേവി ചന്ദനക്കൊപ്പം റോഡിലൂടെ തല താഴ്ത്തി നടന്നു…. പോകുന്ന വഴിക്ക് പരിചയക്കാർ പലരും ദേവിയുടെ ഡ്രസിങ് കണ്ട് വാ പൊളിച്ചു നോക്കുന്നത് അവൾക്ക് മനസിലായി
അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇത്ര നാൾ സെറ്റ് സാരീ ഉടുത്തു മാത്രം കണ്ട താൻ ഇന്ന്… ഇത്ര സെക്സി ആയി പുറത്തേക്കിറങ്ങുമ്പോൾ നോക്കി വാ പൊളിക്കുന്നത് സ്വാഭാവികം… എല്ലാത്തിനും കാരണം ഈ നശിച്ചവൾ ആണ്… മരുമകളെ പ്രാകി കൊണ്ട് ദേവി അവരുടെ നോട്ടത്തിന്റെ അവഗണിച്ചു കൊണ്ട് വേഗം നടക്കാൻ തുടങ്ങി…
പോകുന്ന വഴിക്ക് ഇന്നലെ സന്ധ്യക്ക് കണ്ട പിള്ളേർ രാവിലെ തന്നെ ഗ്രൗണ്ടിൽ കളി തുടങ്ങാൻ വേണ്ടി ഗ്രൗണ്ടിൽ ഒത്തു കൂടിയിരുന്നു…
ദൂരെ നിന്ന് തന്നെ ഒരു പയ്യൻ ദേവി വരുന്ന കണ്ട്.. അമ്പരന്നു ഒരു നിമിഷം അവരുടെ ദേവി ചേച്ചി തന്നെയാണോ എന്നത് എന്നവൻ സംശയിച്ചു..
അവൻ വേഗം മറ്റുള്ളവരെ കൂടെ ചൂളം വിളിച്ചു മതിലിന്റെ അടുത്തേക്ക് വിളിച്ചു..
നിന്റെ പുതിയ കോലം നിന്നെ ചേച്ചി എന്ന് വിളിച്ചു പിന്നാലെ നടക്കുന്നവന്മാർക്ക് പിടിച്ചു എന്ന് തോന്നുന്നു… ദേ നിന്റെ സൗന്ദര്യം കൊത്തി പറിക്കാൻ എല്ലാവരും വട്ടം കൂടി നിൽക്കുന്നു
ദേവിക്ക് അപ്പോൾ ദേഷ്യം ഇരച്ചു കയറിയെങ്കിലും അവൾ പറഞ്ഞത് സത്യമാണെന്നു ദേവിക്ക് മനസിലായി…