തല്ലുമാല 2 [ലോഹിതൻ]

Posted by

ഒരു പെണ്ണിനെ അറിഞ്ഞിട്ട് ഇപ്പോൾ ഒരു മാസമെങ്കിലും ആയിട്ടുണ്ടാവും..
കളി കാര്യമാക്കിയാലോ എന്ന് അവൻ ചിന്തിച്ചു..

അവൻ ഒരു കൈപ്പത്തി അവളുടെ പുറത്തുനിന്നും താഴേക്ക് ഇറക്കി സാമാന്യം വലിപ്പമുള്ള ചന്തിക്ക് മേലെ വെച്ചു..

സുനന്ദ ചെറുതായി വിറകൊള്ളുന്നത് അവൻ അറിഞ്ഞു..

അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..

” ആരാണ്..? അച്ഛന്റെ ബന്ധത്തിലുള്ള ആരെങ്കിലും ആണോ..? ”

” ഒന്നും അറിയാതെയാണോ ഇങ്ങനെ എന്നോട് ചേർന്നു നിൽക്കുന്നത്..”

പെട്ടന്ന് അവൾ കുതറിമാറി..
അവൾക്ക് വല്ലാത്ത ജാള്യത തോന്നി..
കുറച്ചു നിമിഷങ്ങൾ താൻ സ്വയം മറന്നുപോയി.. അവൻ വന്നപ്പോൾ വളരെ റഫ്‌ ആയി പെരുമാറിയിട്ട് ഇപ്പോൾ അവന്റെ മാറോട് ചേർന്നു നിൽക്കുന്നു…

ഒരു പരിചയവും ഇല്ലാതെ ഒരു പുരുഷന്റെ സ്പർശനത്തിൽ താൻ സ്വയം മറന്നുപോയത് ഓർത്ത്‌ നാണക്കേട് മാത്രമല്ല വല്ലാത്ത സങ്കടവും അവൾക്ക് തോന്നി…

മഞ്ജയും മാംസവും ഉള്ളൊരു പെണ്ണ് വീട്ടിൽ കാത്തിരിക്കുന്നു എന്നോർക്കാതെ ഊര് മേഞ്ഞു നടക്കുന്ന തന്റെ ഭർത്താവിനോട് അവൾക്ക് വെറുപ്പ് തോന്നി…

തന്നിൽ നിന്നും അകന്നു മാറി തല കുനിച്ചു നിന്ന് എന്തോ ചിന്തിച്ചു നിൽക്കുന്ന സുനന്ദയുടെ താടിയിൽ പിടിച്ച് ഉയർത്തി കണ്ണുകളിൽ നോക്കി കൊണ്ട് വിജയൻ പറഞ്ഞു…

“സാരമില്ല.. സങ്കടപ്പെടേണ്ട…. ഞാൻ അങ്കിളിനോട്‌ പറഞ്ഞോളാം..”

” എന്ത്..? ”

” ഈ മകളെ വെറുക്കരുത്.. അവൾ പുറമെ കാണുന്നപോലുള്ള വില്ലത്തി ഒന്നുമല്ല.. ഒരു പാവം ആണെന്ന്..”

സുനന്ദയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.. എത്ര വേഗം ഇവൻ തന്നെ മനസിലാക്കി.. നാളുകളായി ഈ വീട്ടിൽ താൻ വീർപ്പു മുട്ടുകയാണ്..
ആദ്യമൊക്കെ ഭർത്താവിന്റെ ചില പ്രവർത്തികൾക്ക് താൻ കൂട്ടുനിന്നിരുന്നു.. പിന്നീട് അയാൾ തന്നെ ഒരു ഉപകരണം ആക്കുകയാണ് എന്ന് മനസിലായപ്പോഴേക്കും വൈകി പോയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *