അവൻ മിടുക്കനാണ്.. അല്പം പരുക്കൻ ആണെന്ന് തോന്നുമെങ്കിലും അവന് നമ്മളോടുള്ള അടുപ്പവും സ്നേഹവും വ്യാജമല്ല.. ഒന്നും പ്രതീക്ഷിക്കാതെയാണ് അവൻ ഭീക്ഷണികൾ ഉണ്ടായിട്ടും നമ്മളോടൊപ്പം നിൽക്കുന്നത്..
അവനും കൂടി താല്പര്യമുണ്ടെങ്കിൽ
നിങ്ങളുടെ ഇടയിൽ ഞാൻ വിലങ്ങു തടിയാവില്ല..”
ഭർത്താവിന്റെ വാക്കുകൾ കേട്ട് സുമിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി..അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..
” ശ്രീധരേട്ടാ നിങ്ങളോട് കള്ളം പറയാൻ എനിക്കാവില്ല.. എന്റെ ശരീരം എന്റെ ചൊല്പടിക്ക് നിൽക്കുന്നില്ല..
മനസ്സിൽ ചാഞ്ചല്യം ഉണ്ടാകുന്നുണ്ട്..
വിജയനെ കണ്ടതിൽ പിന്നെ ഉണ്ടായ സുരക്ഷിതത്വ ബോധം. അവന്റെ പ്രസരിപ്പ് കൂസലില്യായ്മ എല്ലാം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്…”
“പകഷേ ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മയല്ലേ..
അച്ഛന്റെ വയ്യായ്ക അമ്മ മുതലെടുത്തു എന്ന് അവർക്കു തോന്നില്ലേ..ഞാൻ എന്റെ മനസിനെ നിയന്ത്രിച്ചു കഴിഞ്ഞോളാം ശ്രീധരേട്ടാ”
” എന്തിന്..? നമ്മുടെ മക്കൾ വിവരമുള്ള കുട്ടികളാണ്.. അവർ നിന്നെ തെറ്റിദ്ധരിക്കണമെങ്കിൽ നീ എന്നെ ഉപേക്ഷിച് ആരുടെയെങ്കിലും കൂടെ പോകണം..
“ഇവിടെ അങ്ങിനെയുള്ള സംഭവങ്ങൾ ഒന്നുമില്ലല്ലോ.. സ്വന്തം ജീവിതവും സുഖങ്ങലും വേണ്ടന്ന് വെച്ച് നാളെ നിന്റെ പ്രതിമയുണ്ടാക്കി ആരും ആരാധിക്കാനൊന്നും പോണില്ല..”
“നമ്മുടെ ബംഗ്ലാവിനുള്ളിൽ നിനക്ക് ഇഷ്ടമുള്ള ഒരാളുമായി പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്നതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. എന്നെ ഒളിച്ചു ജാര സംസർഗ്ഗമൊന്നും നടത്തുന്നില്ലല്ലോ.. എനിക്ക് പരാതിയില്ല, സമ്മതവുമാണ്..
എന്നെങ്കിലും മക്കൾ അറിഞ്ഞാൽ അവരുടെ അമ്മയെ അവർക്ക് മനസിലാവും.. അവരും പെൺ കുട്ടികൾ അല്ലേ..”