ഇളയമകൾ സുമിതക്ക് സംശയം തോന്നാത്തരീതിയിൽ വേണം കാര്യങ്ങൾ എന്ന് രണ്ടുപേരും ഒരുമിച്ചാണ് തീരുമാനിച്ചത്..
വിജയന്റെ കരങ്ങളിൽകിടന്ന് പുളയുന്നത് സ്വപ്നം കണ്ടുകൊണ്ട് അന്നത്തെ രാത്രിയിൽ സുമിത്ര ഉറങ്ങി…
***************************
മടിയോടെ ആണെങ്കിലും വിജയന്റെ കൂടെ സുനന്ദ ബംഗ്ലാവിൽ വന്നു.. അച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു.. ചെറിയമ്മേ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട് സുമിത്രയേ കെട്ടിപ്പിടിച്ചു..
സാരമില്ല മോളേ.. നിനക്ക് എല്ലാം മനസിലായല്ലോ.. എന്ന് പറഞ്ഞു കൊണ്ട് സുമിത്ര അവളുടെ കണ്ണീർ ഒപ്പി…
നീ ഇവിടെ വന്നതറിഞ്ഞു ദേവരാജ് വഴക്കുണ്ടാക്കുമോ ഉപദ്രവിക്കുമോ എന്നൊക്കെയായിരുന്നു സുമിത്രയുടെ ഭയം..
ഒന്നുമില്ല.. ചെറിയമ്മേ ..അവന്റെ നട്ടും ബോൾട്ടും ഇളകി കിടക്കുകയാണ്.. വിജയനെ നോക്കിയാണ് അവൾ പറഞ്ഞത്..
സംഗതി ശരിയാണ്.. ഒരു അവസാന ശ്രമം എന്നനിലയിൽ ദേവരാജ് കഴിഞ്ഞ ദിവസം ഒരു പണി കാണിച്ചിരുന്നു…
എങ്ങിനെ എങ്കിലും അഞ്ചാറു പേരെ സംഘടിപ്പിച്ച് എസ്റ്റേറ്റിനുള്ളിൽ വെച്ച് വിജയനെ നേരിടുക.. അത്രയും പേരോട് പിടിച്ചു നിൽക്കാൻ അവന് എന്തായാലും കഴിയില്ല.. ശരിക്കും അടിച്ചു കൈയ്യും കാലും ഓടിക്കുക..
പിന്നെ എസ്റ്റേറ്റിൽ നിൽക്കില്ല.. എങ്ങോട്ടെങ്കിലും ഓടി പൊയ്ക്കൊള്ളും…
ഇതായിരുന്നു ദേവരാജിന്റെ പ്ലാൻ..
ആളെ സംഘടിപ്പിക്കാനും അവർക്ക് മദ്യവും തല്ലു കൂലിയും കൊടുക്കാൻ വേണ്ടി പൈസക്കായി തനിക്ക് ആകെയുണ്ടായിരുന്ന ജീപ്പ് ദേവരാജ് വിറ്റു…