കഥയിലേക്ക്..
അവർ ഫോട്ടലിൽ അവർക്ക് അനുവദിച്ചിരുന്ന മുറിയിലേക്ക് പോയി. ക്ഷീണത്തോടെ അലീന തൻ്റെ ബാക്ക്‌പാക്ക് ആ റൂമിലുള്ള സോഫയിലേക്ക് വച്ച് മലർന്ന് കട്ടിലിലേക്ക് വീണു ആര്യ തൻ്റെ ക്യാരിബാഗ് മുറിയിലെ ഒരു മൂലയിക്ക്-വച്ച് അവിടെ കിടന്ന കസേരയിൽ ഇരുന്നു.
സഫ വന്ന ഉടനെ ബാഗിൽ നിന്നും അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ എടുത്തു നിരത്താൻ തുടങ്ങി.
അശ്വതി റൂം അകത്ത് നിന്ന് കുറ്റിയിട്ടു എന്നിട്ട് റൂമിലേക്ക് ബാഗ് വച്ചിട്ട് ബാഗിൽ നിന്നും അവൾക്ക് ആവശ്യമായ ഡ്രസ്സ് ഒക്കെ എടിത്ത് ബാത്റൂമിലെക്ക് കയറി.
അൽപ്പനേരം കഴിഞ്ഞപ്പോൾ . . ..
എടി… സഫയെ നീ എന്താ ഇങ്ങെനെ ബാഗിൽ തപ്പുന്നേ
ബാഗിൽ നിന്നും ഡ്രസുകൾഎല്ലാം പുറത്തിട്ടിട്ട് എന്തൊ നോക്കുന്ന സഫയോട് അലീന ചോദിച്ചു.
എന്താടി ഈ തപ്പുന്നേ….
എടി എൻ്റെ ലിപ്സ്റ്റിക്ക് കാണിന്നില്ല..
ഇതുകേട്ട ആര്യക്ക് ദേഷ്യം വന്നു.
എടി നിനക്ക് ഈ ചിന്തയേ ഉള്ളോ. ഏത് സമയവും അതും പൂശി നടക്കാനെ നിനക്ക് പറ്റത്തുള്ളോ.
ഇനി ഈ രാത്രിയിൽ നിനക്ക് എന്തിനാ ലിപ്സ്റ്റിക്ക്?
അത് …… അത്പിന്നെ സഫ നിന്ന് പരുങ്ങി
അലീനക്ക് അവളുടെ ബ്ബബ്ബ അടിക്കണ്ടപ്പോൾ കാര്യം മനസ്സിലായി.
കുറച്ച് മുമ്പേ അവരുടെ ക്ലാസിലുള്ള അരുൺ ഇവളോട് സംസാരിച്ചത് അലീന കേട്ടിരുന്നു.
അരുൻ : ഇന്ന് രാത്രി നീ വരുമോ റൂമിലേക്ക് നമുക്ക് അടിച്ചു പൊളിക്കാം
സഫാ: നോക്കട്ടേ ഉറപ്പോന്നും തരുവാൻ പറ്റില്ല.
ഫ്രണ്ട്സ് കണ്ടുപിടിച്ചാൽ പണിയാകും.
നിനക്ക് അത്രക്ക് കൊതിയായോടാ ചക്കരെ…..