വഴി തെറ്റിയ കാമുകൻ 18
Vazhi Thettiya Kaamukan Part 18 | Author : Chekuthan
[ Previous Part ] [ www.kkstories.com ]
റിയ പ്രിയ രണ്ടും ഒരുപോലെ ആയതുകൊണ്ട് പ്രിയയുടെ പേര് പ്രീതി എന്നാക്കുന്ന തിൽ ആർക്കും എതിർപ്പില്ലെന്ന് കരുതുന്നു ഈ പാർട്ട് മുതൽ പ്രിയയെ പ്രീതി എന്നായിരിക്കും വിളിക്കാൻ പോകുന്നത്
ഒത്തിരി സ്നേഹത്തോടെ സപ്പോർട്ടും സ്നേഹവും തന്നു കൂടെ നിൽക്കുന്ന നിങ്ങൾക്കായി നിങ്ങളുടെ സ്വന്തം ചെകുത്താൻ നരകാധിപൻ സമർപ്പിക്കുന്നു
കഥ ഇതുവരെ…
അവളെ പറ്റി ഇനി ആരും സംസാരിക്കേണ്ട ഇന്നിവിടെ നടന്ന സംഭവങ്ങൾ അത് സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും ദോഷം ചെയ്യും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവളുടെ പേര് നിങ്ങളായിട്ട് നൽകരുത് അവളുടെ മരണം അറിഞ്ഞാൽ മൃദദ്ദേഹം പോലും നിങ്ങളിൽ ഒരാളും കാണാൻ പാടില്ല
വാതിൽ തുറന്ന് കുട്ടികളെ കൂട്ടി അവർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ എല്ലാരും എനെത്തന്നെ നോക്കിനിൽപ്പുണ്ട് ആരുമൊന്നും മിണ്ടുന്നില്ല വിശക്കാൻ തുടങ്ങി
ഭക്ഷണം കഴിക്കണ്ടേ…
ലെച്ചു : ഇപ്പൊ എടുക്കാം…
പെണ്ണുങ്ങൾ അകത്തുചെന്ന് ഭക്ഷണവുമായി വന്നു എല്ലാരും ഭക്ഷണം കഴിച്ചു കഴിയുമ്പോയേക്കും സമയം പത്തു മണിയോടടുത്തു
ബിച്ചുവിനെയും അമയയെയും മുറിയിലാക്കി ലെച്ചുവിനോടും സജിയേട്ടനോടും ലിൻസിയേച്ചിയോടും യാത്രപറഞ്ഞു എല്ലാരുമിറങ്ങി
അഫികയറിയ വണ്ടിയുടെ കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു ഉമ്മച്ചിയും അമ്മുവും അച്ചുവും ഫാത്തിമയും കയറിയതും അഫി വണ്ടിയെടുത്തു