വേണ്ടെടാ…
പറഞ്ഞാൽ കേൾക്കുമോ ഇല്ലെ…
മ്മ്…
എങ്കിൽ ചെല്ല് അവിടെ ആരുടേലും അടുത്ത് ഹോട്ട് ബാഗ് ഉണ്ടോന്നു നോക്ക്…
എല്ലാരും കിടന്നു…
അതൊന്നും സാരമില്ല അവർക്കൊന്നും ഇല്ലാത്തതല്ലല്ലോ അവരോട് ചെന്നു ചോദിക്ക്…
വേണോ…
വേണം ചെല്ല്…
മ്മ്… പോകുവാ…
അഫിയോട് ഹോട്ട് ബാഗ് ചോദിച്ചപ്പോ അവൾ വെള്ളം ചൂടാക്കി കൊണ്ടുത്തരാം കിടന്നോ എന്ന് നിർബന്ധിച്ചു പറഞ്ഞയച്ചു വീണ്ടും വന്ന്
ഡാ…
പോയില്ലേ…
മ്മ്… മരുമോൾ കൊണ്ടുത്തരാം എന്ന് പറഞ്ഞു…
മ്മ്… ഞാനുണ്ടായിരുന്നേൽ ഞാൻ ചെയ്തുതന്നേനെ…
ശെരിക്കും…
എന്താടീ സംശയമുണ്ടോ…
ഇല്ല…
നീ എന്താ ഇട്ടിരിക്കുന്നത്…
നൈറ്റി എന്തേ…
ഞാനവിടെ ഉണ്ടായിരുന്നേൽ ഹോട്ട് ബാഗിൽ വെള്ളം നിറച്ചു നിന്റെ അടുത്ത് വന്ന് നിന്റെ തലയെടുത്ത് എന്റെ മടിയിൽ വെച്ച് തലയിൽ തലോടികൊണ്ട് നിന്റെ വയറിൽ ഓരോ ഭാഗത്തായി ഹോട്ട് ബാഗ് മാറി മാറി വെച്ച് തന്നു നീ ഉറങ്ങും വരെ നിനക്ക് കൂട്ടിരുന്നു നിനെ നെഞ്ചോട് ചേർത്തുപിടിച്ചു കിടന്നേനെ…
ഡാ…
എന്താടീ…
ഉംംംംംംംമ്മ…
എന്താടീ… ഉമ്മയൊക്കെ…
വായിച്ചപ്പോ എനിക്ക് നീ അങ്ങനെ ചെയ്തുതരും പോലെ തോന്നി… നാട്ടിൽ വന്നാൽ മൂക്കുമ്പോ എന്റെ മേലേ കയറി കാര്യം സാധിക്കുകയെന്നല്ലാതെ എനെ ഒരു മനുഷ്യനായി പോലും അവൻ കണ്ടിട്ടില്ല… നീ അങ്ങനെ പറഞ്ഞപ്പോ ശെരിക്കും നീ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് കൊതി തോന്നുവാ…
അസുഖം മാറട്ടെ ഞാൻ വരും…
ഡാ… ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് പിണങ്ങുമോ…
ഇല്ല… പറ…