മായയുടെ മേൽനോട്ടം
Myayude Melnottam | Author : Suji
“എന്തായടി, ഇന്നത്തെ പണി.. അവര് ശെരിക്കു ചെയ്യുന്നില്ലേ..?”
“പിന്നെ ഇന്നാണ് ശെരിക്കു ചെയ്തത്…”
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് വീഡിയോ കാളിൽ ഉള്ള ചേട്ടനെ നോക്കി ചിരിച്ചു…
“എന്താടി ചിരിക്കൂന്നേ, അവന്മാർ വല്ല കുരുത്തക്കേടും കാണിച്ചോ 😄”
ജയേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
“ആ, ന്റെ അടുത്തേക്ക് എങ്ങാനും വന്നാൽ രണ്ടിന്റെയും മുട്ടമണി അരിഞ്ഞു ഞാൻ കാക്കക്കി കൊടുക്കും..”
ഏട്ടനെ നോക്കി ഞാൻ കൊഞ്ഞനം കുത്തി ചിരിച്ചു പറഞ്ഞു….
“ആ ധൈര്യത്തിൽ അല്ലെ ഞാൻ അവന്മാരെ അങ്ങട് വിട്ടത്… അല്ലേലും നീ എന്റെ ഭാര്യ അല്ലെ അതോണ്ട് അവന്മാർ കുരുത്തക്കേട് ഒന്നും അവിടെ എടുക്കൂല…”
“മം, അല്ലേലും ഇങ്ങൾക്ക് ഈ കുരുത്തം കെട്ടവന്മാരെ വല്ല്യ കാര്യം ആണല്ലോ…”
ഞാൻ ഫോൺ ടേബിളിൽ വച്ചു എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു കൊണ്ട് പറഞ്ഞു…
“ന്റെ, കൈ പിടിച്ചു പണിക്കി ഇറങ്ങിയ പിള്ളേർ അല്ലെ, അതോണ്ടല്ലേ അവര് പകുതി പൈസക്ക് കരാർ എടുത്ത് ചെയ്ത് തരണത്…”
“അല്ലേലും അവരെ വഷളത്തരം മുഴുവൻ കേട്ട് ഇങ്ങൾ ചെക്കന്മാരെ ഫാൻ ആയിണല്ലോ… കൊരങ്ങാ…”
തിരിഞ്ഞു നിന്നു കൊണ്ട് ഞാൻ പറഞ്ഞു..
“അതു ശെരി, ഞാൻ ഇതൊക്കെ നിന്നോട് പറയുന്നോണ്ട് അല്ലെ നീ അറിഞ്ഞത്… കഥ കേൾക്കുമ്പോൾ നല്ല മൂഡായി കേട്ട് ഇരിക്കൽ ണ്ടല്ലോ 😂”
“അതങ്ങനത്തെ സമയത്തല്ലേ ദുഷ്ട്ട ഇങ്ങള് പറയൽ അതോണ്ടല്ലേ… 🫣”
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു..