വിശന്ന് കുടൽ കത്തിയപ്പോഴാണ് ഞാൻ എണീറ്റത്.ഉച്ചക്കൊന്നും കഴിച്ചില്ല. ഇപ്പൊ സമയം ഏഴര.. കയ്യിൽ കാശൊണ്ട് , പക്ഷെ പോകാൻ ഒരു മടി. തലയിൽ പോയ കിളി മുഴുവൻ തിരിച്ച് ചേക്കേറാത്തകൊണ്ട് എനിക്ക് മടി കൂടി. വിശപ്പ് മാത്രം സഹിക്കാനൊള്ള കഴിവ് എനിക്ക് ദൈവം തന്നില്ല. നിലത്ത് കിടന്ന മിനറൽ വാട്ടറിൻ്റെ കുപ്പിയിൽ ഉണ്ടാരുന്ന അവസാന തുള്ളികളും ഞാൻ വായിലേക്ക് കമിഴ്‌ത്തികൊണ്ട് കിടന്നു. കുറച്ച് കഴിഞ്ഞ് കതകിൽ ഒരു മുട്ട് കേട്ടു. കൂടെ ഒരു നേർത്ത ശബ്ദത്തിൽ ശ്രീകുട്ടാ… ന്ന് ഒരു വിളിയും.
എന്നെ ശ്രീക്കുട്ടാന്നു വിളിക്കുന്നത് എൻ്റെ ചേച്ചിയാണ്. പിന്നെ ഒള്ളത് ചേച്ചി വിളിക്കുന്നത് കേട്ട് വിളിക്കുന്ന രാജി ചേച്ചിയും. ചേച്ചി എന്തായാലും ഇവിടെ വരത്തില്ല. അപ്പോ പിന്നെ രാജി തന്നെ ..
തലയിൽ നിറഞ്ഞ് നിന്ന മന്ദതയിൽ ഞാൻ ഓരോന്ന് കണക്ക് കൂട്ടിയെടുത്തു .
വീണ്ടും മുട്ട് കേട്ടപ്പോ ഞാൻ പതിയെ എണീറ്റ് ചെന്ന് വാതിൽ തുറന്നു. തുറന്നപ്പോ കാണുന്നത് പിന്തിരിഞ്ഞ് നടന്ന ചേച്ചിയുടേ ചന്തി. ആഹാ… പോളി സാനം.
കത്തി കിടന്ന LED ബൾബിൻെറ വെളിച്ചത്തിൽ ഞാൻ അവരെ നോക്കിനിന്നു.
ടാ.. നീ ഉറക്കവായിരുന്നോ?? ഞാൻ എത്ര നേരമായിട്ട് വിളിക്കുവാ..
എൻ്റെ കലങ്ങിയ കണ്ണിലേക്ക് നോക്കി ചേച്ചി ചോദിച്ചു .
നീ ഉച്ചയ്ക്ക് വല്ലോം കഴിച്ചായിരുന്നോ..???
ഞാൻ ഇല്ലെന്ന് തലയാട്ടി..
വിശക്കുന്നോണ്ടേൽ വാ.. ഞാൻ ചോറ് തരാം..
തലക്ക് മുകളിൽ ദിവ്യ വെളിച്ചം നിറഞ്ഞു നിന്ന ചേച്ചിയെ ഞാൻ നോക്കി. വിശന്ന് പൊളിഞ്ഞ് നിന്ന എനിക്ക് ചേച്ചി ഒരു ദേവദ പോലെ തോന്നി. നല്ല ഇടിവെട്ട് ദേവദ.