കസിൻ ചേട്ടൻ 1 തോട്ടിലെ കുളി [Sandeep]

Posted by

കസിൻ ചേട്ടൻ 1 തോട്ടിലെ കുളി

Cousine Chettan 1 Thottathile Kuli | Author : Sandeep


എന്റെ പേര് മനു18 വയസ്സ്. എന്റെ കസിൻ ചേട്ടനുമായുള്ള അനുഭവം ആണ് ഞാൻ ഇവിടെ പറയുന്നത്. അവധികാലം ആയാൽ ഞാൻ എപ്പ്പോഴും അമ്മവീട്ടിൽ ആയിരിക്കും അവിടെ മുത്തശ്ശിയും,

മുത്തച്ഛനും ഒറ്റയ്ക്കാണ് താമസിക്കുന്നത് ഞാൻ അവിടെ എത്തുന്നത് അവർക്കു വല്യ സന്തോഷമാണ്. വിഷ്ണുവേട്ടനും വെക്കേഷന് അവിടെ വരാറുണ്ട്. വിഷ്ണുവേട്ടന്റെ കൂടെ കളിച്ചു നടക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്.

അങ്ങനെ ഇത്തവണത്തെ ക്രിസ്മസ് വക്കേഷണ് ഞാൻ തറവാട്ടിൽ എത്തി. അച്ഛനും അമ്മയ്ക്കുമൊക്കെ കൂടെ വന്നിരുന്നു ഒരു ദിവസം കഴിഞ്ഞു അവർ തിരിച്ചു വീട്ടിൽ പോയി, അന്ന് തന്നെ ആണ് വിഷ്ണുവേട്ടനും വന്നത്. ചെറുപ്പം മുതലേ ചേട്ടന് ഒപ്പം നില്ക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് കളിയും പിന്നെ തോട്ടിലെ കുളിയുമൊക്കെ ആയി എപ്പോഴും എന്റെ പ്രിയപ്പെട്ട ഓർമ്മകൾ ആണ് തറവാട്ട് വീട്ടിലെ താമസം.

മുത്തശ്ശന് രാവിലെ കടയിൽ പോകും, രാത്രി ആയാല് തിരിച്ചു വരൂ. മുത്തശ്ശിയാണേൽ എപ്പോഴും അടുക്കളയിൽ ആയിരിക്കും. വിഷ്ണുവേട്ടൻ ആണ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.

ഇനി ഞാൻ വിഷ്ണുവേട്ടനെ പറ്റി പറയാം. നല്ല ചുള്ളൻ ചെക്കൻ ആണ് വിഷ്ണുവേട്ടൻ. ഇന്ന് വന്നപ്പോൾ നല്ല tight ആയ ലൈറ്റ് ബ്ലൂ സ്കിന്നി ജീൻസും ഇൻ ചെയ്ത വെള്ള ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. ഉള്ളിലുള്ള വെള്ള ബനിയൻ പുറത്തേക്കു നല്ലപോലെ കാണാം. അത്യാവശ്യം ജിം ബോഡി ആണ് വിഷ്ണുവേട്ടന്. ചേട്ടൻ വന്നതും എനിക്ക് ചോക്ലേറ് കയ്യിൽ തന്നു വിഷ്ണുവേട്ടന് ജോലി ഉള്ളതുകൊണ്ട് എപ്പോൾ വന്നാലും എനിക്ക് എന്തേലുമൊക്കെ വാങ്ങി വരും. മുത്തശ്ശിക്കും മുത്തശ്ശനും എന്തൊക്കെയോ വാങ്ങി വന്നിട്ടുണ്ട് അത് മുത്തശ്ശിയെ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *