വാടക വീട് 3
Vaadaka Veedu Part 3 | Author : K. K. M
[ Previous Part ] [ www.kkstories.com]
രാവിലെ ആയി… ഉണരുമ്പോൾ തറയിൽ ആണ് കിടക്കുന്നത്.. തല വെട്ടി പൊളിയുന്ന വേദന…കൊള്ളിയാൻ പോലെ ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നു…മെല്ലെ എണീറ്റു നേരെ ബാത്‌റൂമിൽ കയറി shower on ആക്കി തറയിൽ ഇരുന്നു.. എത്ര സമയം ഇരുന്ന് എന്നറിയില്ല. കുറച്ചു ആശ്വാസം ആയപ്പോ എണീറ്റ്. ബെർമുഡ ഊരി side ഇൽ ഇട്ടു. റൂമിൽ കയറി ശരീരം തുടച്ചിട്ട് ഒരു പെഗ് അടിച്ചു…
ഹോ ഇപ്പൊ കുറച്ചു ആശ്വാസം ആയി … വയർ കരതുന്നു… പക്ഷെ cook ചെയ്യാനുള്ള ക്ഷമ ഇല്ല. പുറത്തു പോയ് വാങ്ങിക്കാമെന്ന് വെച്ചാൽ അവരെ face ചെയ്യാനും വയ്യ.അല്ലെങ്കിൽ തന്നെ പോക്രിത്തരം അല്ലേ കാണിച്ചത്.. വേറെ എന്ത് പ്രശ്നം ആരുന്നെങ്കിലും ഒരു കൈ നോക്കാമായിരുന്നു. ഇതിപ്പോ പെണ്ണ് case അല്ലേ… വെറുതെ ചെന്ന് കേറി കൊടുക്കണോ…. ഭയം ഭീരുവിന്റെ ലക്ഷണം ആണെങ്കിൽ അനാവശ്യ ധൈര്യം മണ്ടത്തരം ആണ്..
അപ്പോഴാ ഓർത്തത് ഇന്നലെ കഴിച്ചിട്ടില്ല.. നേരെ കിച്ചണിൽ പോയ് ഒരു bowl നിറയെ മോര് കറി. ഒരു തുള്ളി കളയാതെ കുടിച്ചു. കുറച്ചു ചോറും ചിക്കൻ കറിയും എടുത്തു അവിടെ നിന്ന് കഴിച്ചു.. മെല്ലെ, ഇരുന്ന് ആസ്വദിച്ചു കഴിക്കാൻ വിശപ്പും ടെൻഷനും സമ്മതിക്കുന്നില്ല..
കഴിച്ചിട്ട് front റൂമിൽ sofa യിൽ വന്നു കിടന്നു. സാധാരണ എണീറ്റാൽ ഉടനെ full ജനൽ തുറന്നു ഇടും. ഇന്ന് അത് വേണ്ട. ഞാൻ ഇവിടെ ഇല്ലാന്ന് അവർ വിചാരിചോട്ടെ.. സോഫയിൽ മൊബൈലിൽ റീൽസ് കണ്ട് കിടന്നു.
😳😳 calling bell…..
ഒന്നുകിൽ പോലീസ് അല്ലെങ്കിൽ അയാൾ…. പോലീസ് ആണെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല. കറുത്ത തോർത്ത് എടുത്തു കഴുത്തിൽ ഇട്ടു… മുഖം മറച്ചു വണ്ടിയിൽ കയറാം…. എനിക്കു control ചെയ്യാൻ പറ്റാത്ത പോലെ ഞാൻ വിറക്കുന്നുണ്ടായിരുന്നു… അയാൾ ആണെങ്കിൽ കാലിൽ വീണ് ക്ഷമ പറയാം.. ഞാൻ door തുറന്നു….
ഷബാഷ്…. അയാൾ തന്നെ…..
എ….. എന്താ സർ രാവിലെ…..
ജോർജ് എനിക്ക് ഒരു help വേണം. എന്റെ കാറിന്റെ key കാണുന്നില്ല. ഇന്നലെ മക്കൾ അളിയന്റെ കൂടെ വീട്ടിൽ പോയി. അവന്മാർ എവിടേലും വെച്ചുകാണും… വിളിച്ചപ്പോ രണ്ട് പേരും നല്ല ഉറക്കം. എനിക്കു അത്യാവശ്യം ആയിട്ട് ടൗണിൽ വരെ പോകണം.. അപ്പോഴാണ് wife പറഞ്ഞത് ജോർജ് ന്റെ കാർ ചോതിക്കാൻ…. തനിക്ക് അത്യാവശ്യം ഒന്നുമില്ലെങ്കിൽ കാർ ഒന്ന് തരാമോ..