ദിവ്യ: പറയാം പക്ഷേ ഇപ്പോഴല്ല വാ നമുക്ക് പുറത്ത് പോകാം ടീച്ചർ വരുന്നതിനു മുന്നേ
വീണ അവളുടെ കൂടെ നടന്നു പോയ്
വീണ: പറ ആരാ ആൾ
ദിവ്യ: എടി നിൻ്റെ വീടിനു അടുത്തുള്ള ശാരദ ഇല്ലേ ഞാൻ അവർ വഴി ആണ് ആരാണ് എന്ന് അറിഞ്ഞത്. നീ കണ്ട കാര്യം പറഞ്ഞില്ല ഞാൻ കണ്ട് ആരാണ് അതു എന്ന് പറഞ്ഞാ ഞാൻ ചോദിച്ചത് എനിക്കവരെ അറിയുകയും ചെയ്യാം
വീണ: അവർ അമ്മയോട് പറയുമോ
ദിവ്യ: ഇല്ല എന്നാണ് എന്നോട് പറഞ്ഞത്
വീണ: ആരാ ആൾ
ദിവ്യ ഫോൺ എടുത്തു ഒരു insta ID എടുത്തു അതിൽ ഒരു ഫോട്ടോ കാണിച്ച് കൊടുത്ത്
ദേ ഇതാണ് ആൾ പേര് മാർട്ടിൻ
വീണ അയാളുടെ ഫോട്ടോ നോക്കി
ദിവ്യ: നിൻ്റെ അമ്മ പിടിച്ചിരിക്കുന്നത് പുലിം കൊമ്പില് ആണ് ഇയാള് ആണ് നിൻ്റെ വീടിനു തുടങ്ങിയ ആ വലിയ ടെക്സ്റ്റൈൽ ഷോപ്പിൻ്റെ ഉടമ പിന്നെ അപർണ ആൻ്റി വെറുതെ കേറി ചെന്നത് അല്ല പുള്ളിയും അവരും തമ്മിൽ പണ്ട് പ്രേമം ആയിരുന്നു വീണ്ടും കണ്ടപ്പോൾ ഇഷ്ടപെട്ടത് ആണ്.
വീണ: ഉും
ദിവ്യ: പിന്നെ ഒന്നുകൂടെ ഉണ്ട് ദേ നോക്ക് അയാളുടെ കൂടെ നിൽക്കുന്നത് ആരാണ് എന്ന് നോക്കിയേ
വീണ ഫോട്ടോ കണ്ട് ഞെട്ടി
വീണ: വരുൺ വരുൺ എന്താ അയാളുടെ കൂടെ നിൽക്കുന്നത്
ദിവ്യ: അവർ തമ്മിൽ ചെറിയ ബന്ധം ഉണ്ട് അങ്ങേരുടെ മോൻ ആണ് വരുൺ
വീണ അത് കേട് ഞെട്ടി എഴുന്നേറ്റു പിന്നെ അവൾക് ഇരിക്കാൻ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ദിവ്യ: നീ എന്താ ഇങ്ങനെ നടക്കുന്നത്
വീണ : നമുക്ക് പോകാം
ദിവ്യ: ശെരി
വീണ ക്ലാസിൽ വന്ന ശേഷം അവനെ നോക്കിയില്ല അവനും കാര്യം മനസ്സിലായില്ല പെട്ടെന്ന് ക്ലാസിൽ ഒരു അനൗൺസ്മെൻ്റ് വന്നു ഉച്ചയ്‌ക് ശേഷം കോളജ് ഇല്ല എന്നുള്ള അറിയിപ്പ് കോളേജിലെ MD മരിച്ചു അതു മൂലം….