ഇതേ സമയം മാർട്ടിനും അപർണയൂം ഒരുമിച്ച് ഇരുന്നു സംസാരിക്കുക ആയിരുന്നു.
മാർട്ടിൻ: എന്താ സീരിയസ് ആയ കാര്യം
അപർണ: നീ എന്നെ കെട്ടുമോ
മാർട്ടിൻ: എന്ത് പറ്റി വീട്ടിൽ എന്തേലും പ്രശ്നം
അപർണ: അതല്ല എനിക്ക് ഇങ്ങനെ ഒളിച്ചു കളി മടുത്തു എനിക്ക് നിൻ്റെ കൂടെ ജീവിക്കണം
മാർട്ടിൻ: ഓകെ…ഓകെ എനിക് മനസ്സിലായി നിനക്ക് എന്നാല് എൻ്റെ കൂടെ പൊന്നുടെ
അപർണ: ഞാൻ എന്നാൽ ഇറങ്ങി വരട്ടെ നിൻ്റെ കൂടെ
മാർട്ടിൻ: വാടി പിന്നെ നമുക്ക് അടിച്ചു പൊളിക്കാം
അപർണ: അതു മതി അപ്പോള് ഞാൻ അടുത്ത ആഴ്ച കൂടെ പോരും കേട്ടല്ലോ
മാർട്ടിൻ: അല്ല നിൻ്റെ മോൾടെ കാര്യം എങ്ങനയ് കെട്ടിയോൻ്റെ കൂടെ നിൽക്കുമോ
അപർണ: അവളുടെ ഇഷ്ടം എങ്ങനെ ആണേലും എനിക് ഓകെ ആണ്
മാർട്ടിൻ: അതു പോരാ അവള് കൂടെ വരട്ടെ നമുക്ക് എല്ലാവർക്കും ഒരു വീട്ടിൽ താമസിക്കാം
അപർണ: അതു കേട്ട് ചിരിച്ചു.
ഇതേ സമയം വീണയെ അഖിൽ ഇറക്കിയ ശേഷം അവളുടെ അടുത്തെ വരുൺ വന്നു അവൻ കാറിൽ തന്നെ ഇരുന്നു അവളോട് സംസരിച്ചു
വരുൺ: എന്താണ് വീണ നീ എന്താ ഒന്നും മിണ്ടാതെ പോയത്
വീണ: എനിക്ക് ഒന്നും പറയാനില്ല
വരുൺ: പറയണം നീ എൻ്റെ കാമുകി ആണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്
വീണ: നിണക്കിപ്പോൾ എന്താ വേണ്ടത്
വരുൺ: നീ ഇപ്പോള് ഈ കാറിൽ കയറണം എനിക് നിന്നെ എൻ്റെ വീട്ടിൽ കോട് പോകണം
വീണ: ഞാൻ വരില്ല
വരുൺ: എന്നെ വിശ്വാസം ഇല്ല അതല്ലേ മനസ്സിലായി
വീണ ഒന്നും മിണ്ടിയില്ല വരുൺ വണ്ട് സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് നിന്നോട് സംസാരിക്കണം പോകുന്ന വഴിയിൽ ഞാൻ നിന്നോട് കുറച്ചു കാര്യം പറയാം.