വാൽസല്യം [പഴഞ്ചൻ]

Posted by

“ വിഷമിക്കല്ലേടാ മോനേ… ഇനി നിനക്ക് ഞങ്ങളില്ലേടാ… “ അവൾ അവനെ തലയിൽ തലോടി ആശ്വസിപ്പിച്ചു…

കൃഷ്ണൻ സരസ്വതിയെ വട്ടം കെട്ടിപ്പിടിച്ചു…

അവളുടെ മാറിനു മുകളിൽ അവൻ മുഖം ഒളിപ്പിച്ചു…

അവളുടെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവന് വളരെ സുരക്ഷിതത്വം തോന്നി…

സരസ്വതി അവൻെറ തലയിൽ തലോടിക്കൊണ്ടിരുന്നു…

അതേ സമയം കൃഷ്ണൻെറ കൈകളവളെ ചുറ്റി… അവളുടെ മാംസളമായ ഇടുപ്പിൽ അവൻെറ കൈകൾ ചുറ്റി മുഖം മാറിനു നടുവിൽ അമർന്നപ്പോൾ സരസ്വതിക്ക് അവനോട് വല്ലാത്ത വാൽസല്യം തോന്നി…

അവളവനെ ഒന്നുടെ തന്നിലേക്ക് അമർത്തി… അവളുടെ വിശാലമായ മാറിടത്തിൽ അവൻ മുഖം അമർത്തിയിരുന്നു…

“ പാവം പയ്യൻ… സരസ്വതീ നീ അവന് മുകളിലെ മുറി കൊടുത്തോ… എന്നിട്ട് സാധനങ്ങളൊക്കെ എടുത്ത് മുറിയിലേക്ക് വയ്ക്ക്… ഞാനൊന്ന് സ്കൂൾ വരെ പോയിട്ട് വരാം… ഓഡിറ്റൊക്കെ വരികയല്ലേ… “ കേശവൻ അതും പറഞ്ഞ് പുറത്തിറങ്ങി കാറോടിച്ചു പോയി… മുറ്റത്ത് നിന്ന് കാറിൻെറ ഒച്ച അകന്നപ്പോൾ സരസ്വതി കൃഷ്ണനേയും കൂട്ടി എഴുന്നേറ്റു…

“ ഏട്ടൻ ഇനി എപ്പോ വരോ ആവോ… സ്കൂൾ എന്ന് പറഞ്ഞാൽ അങ്ങേര് ജീവൻ കളയും… ഈ സമ്പാദിച്ചു കൂട്ടിയതൊക്കെ ആർക്കു വേണ്ടിയാ… ഇപ്പോ നീ വന്നപ്പോഴാ മനസ്സിനൊരു സമാധാനമായത്… വാടാ നിൻെറ മുറി കാണിച്ചു തരാം… “ സരസ്വതി കൃഷ്ണനെ മുകളിലെ മുറി കാണിച്ചു കൊടുത്തു… അവൻെറ സാധനങ്ങളൊക്കെ അവിടെയുള്ള മരത്തിൻെറ അലമാരയിൽ അടുക്കിപെറുക്കി…

കുറേക്കഴിഞ്ഞ് തൻെറ റൂമിൽ മുട്ടു കേട്ടാണ് കൃഷ്ണൻ വാതിൽ തുറന്നത്… കയ്യിൽ രണ്ടു മൂന്ന് വെളുത്ത മുണ്ടുകളുമായി സരസ്വതി ടീച്ചർ…

Leave a Reply

Your email address will not be published. Required fields are marked *