വാൽസല്യം [പഴഞ്ചൻ]

Posted by

“ ഏട്ടാ… ദേ കണ്ണന് തണുക്കുന്നു എന്ന്… പോയി ഏട്ടൻെറ പുതപ്പെടുത്ത് കൊണ്ടു വാ… പാവം… തണുപ്പ് ഒട്ടും പറ്റില്ല ഇവന്… “ അവളവൻെറ കൈകളിലേക്ക് തൻെറ കൈകൾ ചേർത്തുരസി അവനെ ചൂടാക്കുവാൻ നോക്കി…

ടിവിയിലേക്ക് കണ്ണുനട്ട് ഓരോ സീനും നോക്കിയിരുന്ന കേശവന് അവിടെ നിന്ന് പോകുവാൻ ഒട്ടും ഇഷ്ടമുണ്ടായില്ല…

നല്ല സിനിമയാണെന്നാണ് കേട്ടത്…

തീയേറ്ററിൽ പോകുവാനും പറ്റിയില്ല… മുഴുവൻ കാണണം… എന്നാൽ സരസ്വതിയെ ധിക്കരിക്കാനും വയ്യ… അയാൾ ഓടിപ്പോയി നീലപൂക്കളുള്ള വലിയ പുതപ്പെടുത്ത് അവൾക്ക് കൊടുത്തിട്ട് വീണ്ടും പഴയ സ്ഥാനത്ത് വന്നിരുന്നു…

“ ദേ മോനുള്ള പുതപ്പ് വന്നു… ഇനി തണുക്കില്ലാട്ടോ പൊന്നേ… “ അവൾ ആ പുതപ്പെടുത്ത് അവരെ ചുറ്റി മൂടി… ഇപ്പോൾ പുറത്ത് അവരുടെ തലകൾ മാത്രം കാണാം…

കേശവൻെറ ശ്രദ്ധ പക്ഷേ ടിവിയിൽ തന്നെ…

സിനിമയിലെ നടിയെ കാണാൻ നല്ല ഭംഗി തോന്നി സരസ്വതിക്ക്…

“ ആ നടിയെ കാണാൻ നല്ല രസമുണ്ടല്ലേ കണ്ണാ… “ അവൾ അവനെ കെട്ടിപ്പിടിച്ചു തന്നിലേക്ക് ചേർത്തു…

“ ഏയ്… അമ്മേടെ അത്രയൊന്നും വരില്ല ആ പെണ്ണ്… “ അതു കേട്ട് അവളുടെ ഉള്ളം കുളിർത്തു…

തൻെറയുള്ളിലെ പെണ്ണിനെ സന്തോഷിപ്പിക്കാൻ അറിയാവുന്നവനാണ് തൻെറ മോൻ…

അവളവൻെറ ഇടതു കവിളിൽ ചുംബിച്ചു… കണ്ണൻ പിന്നിലേക്ക് തല തിരിച്ചു ചിരിച്ചു…

ടിവിയിൽ നടി ഒരു കട്ടിലിരിക്കുന്നു… അവളുടെ ചുണ്ടിൽ ചുംബിക്കുന്ന ഗന്ധർവ്വൻ… ഗന്ധർവ്വനെ കാണുന്നില്ല… ഹോ മനസ്സിനെ ചൂട് പിടിപ്പിക്കുന്ന രംഗങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *