നന്ദുവും അവൻ്റെ ടീച്ചർമാരും 2
Nanduvum Avante Teacherumaarum Part 2 | Author : Kallan
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗം വായിച്ചിട്ട് രണ്ടാം ഭാഗം വായിക്കുക. ആദ്യ ഭാഗത്തിന് നിങൾ നൽകിയ പിന്തുണക്ക് നന്ദി.
ഉച്ചക്ക് ശേഷം സമയം പോകുന്നില്ല എന്ന് അവനു മനസ്സിലായി. വൈകിട്ട് എന്തായിരികും ബീന ടീച്ചർക്ക് പറയാൻ ഉള്ളത് എന്ന് അവൻ ആലോചിച്ച് ഇരിക്കാൻ തുടങ്ങി. ഇനി അവർ തമ്മിൽ ലെസ്ബിയൻ വല്ലോം ആകാൻ ആണോ? അതോ ടീച്ചർ ദിവോഴ്സ് ആകാൻ വേണ്ടി വല്ലോം ആണോ?
ഇനി ഒരു മണിക്കൂർ കൂടി ആണ് ഉള്ളത് കോളജ് വിടാൻ അവൻ ഓരോ സെക്കൻഡും നോക്കി ഇരുന്നു. പ്രോജക്ട് ചെയ്യാൻ കൊണ്ട് വന്ന ലാപ്ടോപ് ഇന്ന് ഓൺ ആക്കിയത് പോലും ഇല്ല. അവൻ്റെ മനസ് ടീച്ചർക്ക് പറയാൻ ഉള്ളതിൽ ആലോജിച്ച് നിൽക്കുന്നു. അവസാന പിരിഡിൽ ക്ലാസ് ഇല്ലായിരുന്നു.
അവൻ വീട്ടിൽ പോകാതെ അവിടെ തന്നെ ഇരുന്നു. അപ്പോഴാണ് അവൻ അലോജികുന്നത് ഇപ്പൊ സ്റ്റാഫ് റൂമിൽ പോയി നോക്കാം ആരൊക്കെ ഉണ്ട് എന്നൊക്കെ നോക്കാം എന്ന് പറഞ്ഞു അങ്ങോട്ട് പോകാം എന്ന് വെച്ച്. ലാപ്ടോപ് തുറന്ന വെച്ചിരുന്നത് എടുത്ത് കൊണ്ട് അവൻ അങ്ങോട്ട് പോയി.അവിടെ ചെന്നപ്പോൾ ബീന ടീച്ചർ അവിടെ നിൽകുന്നു ഇവനെ കണ്ടപ്പോ ടൈകാർ വിളിച്ചു
നന്ദു
അവൻ ഓടി ചെന്നു
ബീന ടാ എൻ്റെ ഫോണിന് എന്തോ പറ്റി ഒന്ന് നോക്കിക്കേ.
അവൻ്റെ കയ്യിൽ കൊടുത്തു വലിയ കുഴപ്പം ഒന്നും ഇല്ല എന്ന് അവനു അപ്പോ തന്നെ മനസ്സിലായി പക്ഷെ നിമിഷ നേരം കൊണ്ട് അവൻ്റെ കുരുട്ട് ബുദ്ധി ഉണർന്നു..