അതിഥി [AK]

Posted by

അവള് വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ മേടിക്കാൻ ആയി വന്നതാണ് കൂടെ മാനുവലും ചെന്നു

മാനുവൽ: രേവതിയ്ക് ദേഷ്യം ഉണ്ടോ ഞാൻ തിരിച്ചു വന്നതിൽ

രേവതി: ഏയ് ഇല്ല

മാനുവൽ: പക്ഷേ അജിത്തിനുണ്ട്

രേവതി: അതു സാരമില്ല വിട്ടേക്ക്

ഒരു പുച്ഛത്തോടെ അവള് പറഞ്ഞു. അവളുടെ സംസാരത്തിൽ അജിത്ത് പേര് വന്നപ്പോൾ പുച്ഛം കടന്ന് വന്നത് അവൻ ശ്രദ്ധിച്ചു.

മാനുവൽ: തനിക്ക് പ്രശ്നം ഇല്ല എങ്കിൽ എനിക്കെന്താ

രേവതി അവനെ നോക്കി ചിരിച്ചു

മാനുവലും രേവതിയും ആ ഒരുമിച്ചുള്ള സംസാരത്തിൽ തന്നെ ഒരുപാട് അടുത്ത് തിരികെ വീട്ടിൽ എത്തിയ ഇരുവരും ആ വീട്ടിൽ നിന്ന് പോയതിനേക്കാൽ ഒരുപാട് അടുത്ത് ആണ് വന്നത് ശേഷം മാനുവൽ വീട് വൃത്തി ആകാൻ തുടങ്ങി

രേവതി: ഇത് എന്താ ചെയ്യുന്നെ

മാനുവൽ: അജിത്ത് പറഞ്ഞിരുന്നു ഇവിടെ ഒന്ന് വൃത്തി ആകാൻ

രേവതി: അതൊന്നും വേണ്ട അവൻ അങ്ങനെയൊക്കെ പറയും

മാനുവൽ: കുഴപ്പമില്ല അവൻ പറഞ്ഞത് കൊണ്ട് അല്ല ചെയ്യുന്നത് എന്തായാലും ഞാൻ ഇവിടെ നിൽക്കുക അല്ലേ അതൊണ്ടാണ് കുഴപ്പമില്ല

രേവതി: എന്നാല് ഞാനും സഹായിക്കാം

രേവതിയൂം അവൻ്റെ കൂടെ കൂടി ഇരുവരും ഒരുമിച്ച് വീട് വൃത്തി ആക്കുവാൻ തുടങ്ങി ഇതിനിടയിൽ മാനുവൽ

മാനുവൽ: ഞാൻ ഒരു കാര്യം പറഞ്ഞാല് ദേഷ്യം തോന്നരുത്

രേവതി: എന്തേ പറഞ്ഞോ

മാനുവൽ: തനിക്ക് ഈ ചുരിദാർ നന്നായി ചേരുന്നുണ്ട് പക്ഷേ അതിനേലും ചേരുന്നത് മോഡേൺ ഡ്രസ് ആണന്നു തോന്നാറുണ്ട്

രേവതി: എന്ത് തരം മോഡേൺ ഡ്രസ്

മാനുവൽ: അതിപ്പോൾ ലോങ് സ്ലീവ് മിനി ഡ്രസ് ടൈപ്പ് ഡ്രസ്സുക

https://ibb.co/d4CQxr34

Leave a Reply

Your email address will not be published. Required fields are marked *