അഞ്ജുവിന്റെ വിശേഷം
Anjuvinte Vishesham | Author : Suresh Kumar
അഞ്ജു..
പതിവ് പോലെ മൂത്തമകൾ ഷംനയെ
കൊണ്ട് പോവാൻ ആയിരുന്നു വന്നത്. ഹനീഫ വന്നപ്പോൾ ഷംന ക്ലാസ്സ് കഴിഞ്ഞു
പുറത്തു നിൽപ്പുണ്ട്. ഒപ്പം വേറെ ഒരു പെൺകുട്ടിയും.
ഹനീഫയുടെ കാർ അവളുടെ അടുത്ത് നിർത്തി. ഷംന കാറിൽ കേറാൻ ഡോർ തുറന്നു.പിന്നെ ഒപ്പം ഉള്ള പെൺകുട്ടി
യോട് പറഞ്ഞു..
ഡീ.. കേറ്.. വീടിന്റെ അടുത്ത് വിടാം..
ഷംന അവളോട് പറഞ്ഞു.
വേണ്ട.. ബസ് വരാറായി.. നീ പൊയ്ക്കോ
അവൾ കൈ വീശി കാണിച്ചു..
ശരി എങ്കിൽ ഇനി നാളെ ഡി…..ഷംന
കാറിലേക്ക് കയറി.
ആരാ മോളെ അത്.. ഹനീഫ ചോദിച്ചു.
അതോ അത് അഞ്ജു ആണ് ഉപ്പ.. ഷംന പറഞ്ഞു.
ഏതു അഞ്ജു.. അയാൾ കാറിന്റെ ഗിയർ മാറ്റുന്നതിനിടയിൽ ചോദിച്ചു
നമ്മുടെ ജോസഅങ്കിൾ ഇല്ലേ അയാളുടെ
മോള്.. ഷംന പറഞ്ഞു കൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു.
ജോസിന്റെ മോളോ.നിന്റെ ക്ലാസിലാണോ
അവൾ.. കാറിന്റെ സൈഡ് മിററിൽ കൂടി
ഹനീഫ പിറകിലെ ബസ് സ്റ്റോപ്പ്‌ൽ ബസ്
കാത്തുനിൽകുന്ന അഞ്ജുവിനെ നോക്കി.
ഇത്രയും വലിയ മോളുണ്ടോ ജോസിന്….
ഹനീഫ നെറ്റിയിലെ മുറിപ്പാടില് വിരൽ ഓടിച്ചു കൊണ്ട് അഞ്ജുവിനെ തന്നെ നോക്കി
അപ്പോഴേക്കും ബസ് വന്നു. അഞ്ജു ബസ്സിൽ കയറി പോയി. ഹനീഫ കാർ മുന്നോട്ട് എടുത്തു .ഹനീഫയുടെ
പഴയ ഒരു കടക്കാരൻ ആണ് ജോസ്.
ജോസിന് റബ്ബർ കട ആയിരുന്നു. പക്ഷെ ജോസിന്റെ ധൂർത്തും, പിന്നെ പെട്ടെന്ന് ഉണ്ടായ റബ്ബറിന്റ വില ഇടിവും ജോസിനെ
കടത്തിൽ മുക്കി. ഇപ്പോൾ മുഴുവൻ
സമയവും വെള്ളത്തിൽ ആണ് ജോസ്.
അന്നൊക്കെ ഹനീഫയുടെ തോട്ടത്തിലെ റബ്ബർ മുഴുവനും ജോസ് ആയിരുന്നു