അമ്മയുടെ മുഹബത്ത്
Ammayude Muhabath | Author : Dragon
നമസ്കാരം സുഹൃത്തുക്കളെ, ഇതൊരു ഹിന്ദി സ്റ്റോറിയുടെ മലയാളം വേർഷൻ ആണ്. നേരത്തെ ഇതിന്റെ ആദ്യ പാർട്ട് എഴുതിയ സമയത്ത് കുറച്ച് വായനക്കാർ കഥ മലയാളം പശ്ചാത്തലത്തിലേക്ക്എഴുതാൻ പറഞ്ഞിരുന്നു. വായനക്കാരുടെ താല്പര്യം കണക്കിലെടുത്തു കൊണ്ട് ഞാൻ കഥ മാറ്റി എഴുതുന്നു.
ഇനി കഥയിലേക് വരാം..
ഞാൻ അഭിനവ് , എന്റെ വീട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവം ഞാൻ നിങ്ങളുമായി പങ്കുവെക്കാം. ഇത് എന്റെ അമ്മയുടെയും അയൽവാസിയുടെയും മുഹബത്തിന്റെ കഥയാണ്.
കഥ ആരംഭിക്കുന്നത് 2018 ലാണ്. അന്ന് നടന്ന ഒരു സംഭവം എന്റെ അമ്മയും അച്ഛനും തമ്മിലുള്ള ബന്ധത്തിൽ ഒരു വലിയ വിള്ളൽ വീഴാൻ കാരണമായി. ആ സംഭവത്തെക്കുറിച്ച് പറയുന്നതിനുമുമ്പ്, ആദ്യം എന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പറയാം.
ഞാൻ : അഭിനവ് രവീന്ദ്രൻ, 18 വയസ്സ് (2018 ൽ)
അച്ഛൻ : രവീന്ദ്രൻ നായർ , വയസ്സ് 49 (2018 ൽ)
അമ്മ: വസുന്ദര രവീന്ദ്രൻ, 40 വയസ്സ് (2018 ൽ)
ചേച്ചി : അഞ്ജലി രവീന്ദ്രൻ, 21 വയസ്സ് (2018 ൽ)
ഞങ്ങളുടെ നാട് ആലപ്പുഴയിലാണ്, പക്ഷേ എന്റെ മുത്തച്ഛന് കോൽക്കത്തയിൽ ഒരു തുണിക്കട ഉണ്ടായിരുന്നു, എന്നാൽ മുത്തച്ഛന്ന് പ്രായമായതുകൊണ്ട് കട പൂർണ്ണമായും എന്റെ അച്ഛനെ ഏൽപ്പിച്ച ശേഷം അദ്ദേഹവും എന്റെ മുത്തശ്ശിയും നാട്ടിലേക്ക് തന്നെ തിരിച്ചുപോയി.
വിവാഹശേഷം എന്റെ അച്ഛനും അമ്മയും കൊൽക്കത്തയിലേക്ക് താമസം മാറി.
അച്ഛനും അമ്മയും കേരളത്തിൽ ജനിച്ചവരാണ്. എന്റെ അച്ഛൻ ഡിഗ്രി പൂർത്തിയാക്കിയിരുന്നു, എന്നാൽ അമ്മ +2 വരയെ പഠിച്ചിട്ടുള്ളു. എന്റെ അച്ഛൻ അമ്മയെ ഏതോ കല്യാണത്തിൽ വച്ചു കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. നല്ല സമ്പത്തുള്ള കുടുംബത്തിൽ നിന്നും വിവാഹ ആലോചന വന്നതുകൊണ്ട് അമ്മയുടെ വീട്ടുകാർ ആ വിവാഹം നടത്താൻ തീരുമാനിച്ചു.