അമ്മയുടെ മുഹബത്ത് [Dragon]

Posted by

 

അച്ഛൻ: മൗലാനാ ജി, ഇതാണ് എൻ്റെ ഭാര്യ വസുന്ദര, വസുന്ദര, ഇത് മൗലാനാ ജി, നമ്മുടെ അയൽക്കാരനാണ്.

 

മൗലാന: സർ, ഞാൻ നേരത്തെ അവരെ കണ്ടിട്ടുണ്ട്, കുറച്ച് ദിവസം മുമ്പ് ചായക്ക് പാൽ വാങ്ങിക്കാൻ വന്നതായിരുന്നു. അപ്പോൾ ഞാൻ ഭാഭി ജിയെ കണ്ടിട്ടുണ്ട്.

 

അച്ഛൻ: അത് കൊള്ളാം. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ, ഇങ്ങോട്ട് വന്ന് ചോദിക്കാം.

 

മൗലാന: താങ്ക് യു സർ, ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വന്ന് ചോതിക്കാം. എനിക്ക് നിസ്കാരത്തിനു സമയമായി

 

അച്ഛൻ: സാർ, തീർച്ചയായും, കടയുടെ കാര്യം മറക്കരുത്.

 

മൗലാന: സർ തീർച്ചയായും, ഞാൻ നിങ്ങളെ വിളിക്കാം.

 

എന്നിട്ട് മൗലാന വീട്ടിലേക്കുപോയി.

 

അമ്മ: നിങ്ങൾ വേറെ പുതിയ കട എടുക്കുകയാണോ?

 

അച്ഛൻ: അതെ, എനിക്ക് ബിസിനസ്സ് കുറച്ച് വർധിപ്പിക്കാൻ തോനുന്നു

 

അമ്മ: ചേട്ട ഇപ്പൊ ഞങ്ങളോടൊപ്പം കുറച്ചു സമയമെങ്കിലും നിങ്ങൾ ചിലക്കഴിക്കുന്നു, എന്നാൽ ഇനി അതും ഇല്ലാതാകും, ബിസിനസ്സിനിടക് നിങ്ങളുടെ ഭാര്യയെയും മകനെയും മറക്കരുത്.

 

” അമ്മ ഒരു പരിഭവം പോലെ പറഞ്ഞു “.

 

അച്ഛൻ: വസുന്തരെ ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നിങ്ങൾക്കുവേണ്ടി മാത്രമാണ്. കൂടുതൽ പണമുണ്ടെങ്കിൽ അഭിക് നല്ല രീതിയിൽ പഠിക്കാൻ കഴിയും, നിനക്ക് നല്ല വസ്ത്രം ധരിക്കാൻ കഴിയും, ആഭരണങ്ങൾ വാങ്ങാം, നമുക്കൊരുമിച്ചു ടൂറിനു പോകാം ഇങ്ങനെ പല കാര്യങ്ങളും നടക്കും.

 

അമ്മ: പ്രിയപ്പെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റാത്തപ്പോൾ ഇത്രയും പണം കൊണ്ട് എന്ത് പ്രയോജനം.

Leave a Reply

Your email address will not be published. Required fields are marked *