ലക്കി ഡോണർ 5 [Danmee]

Posted by

ലക്കി ഡോണർ 5

Lucky Donor Part 5 : Author : Danmee

Previous Part ]


പിറ്റേന്ന് രാവിലെ ഞാൻ അൽപ്പം വൈകിയാണ് എഴുന്നേറ്റത്. സാധാരണ ഞാൻ എഴുന്നേൽക്കാൻ വൈകുമ്പോൾ മെഹ്റിൻ വന്നു വിളിക്കുന്നത് ആണ്‌. ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു. അപ്പോൾ മെഹ്റിൻ വാതിൽ തുറന്നു വന്നു.

” ഇന്ന് എന്താ പണിക്ക് പോകാൻ പ്ലാൻ ഒന്നും ഇല്ലേ ”

” നീ അല്ലെ എന്റെ കാര്യങ്ങൾ എല്ലാം മറക്കുന്നത് ”

” ഷഹാനഉള്ളതല്ലേ  അടുക്കളയിൽ  ഉമ്മയും അവളും നല്ല കമ്പനി ആണ്‌….. അവളെ ഇത്രയും സന്തോഷത്തിൽ കുറച്ചു കാലങ്ങൾക്ക് ശേഷമ കാണുന്നത് ”

” ഉമ്മാക്ക്  സംശയം ഒന്നും ഇല്ലല്ലോ ”

” ഏയ്‌…….  അവർ നല്ല ഫ്രണ്ട്സിനെ പോല അവിടെ ”

” മോനോ ”

” അവരുടെ കൂടെ ഉണ്ട്…… നിങ്ങൾ  എഴുന്നേറ്റ് റെഡി ആകു ”

ഞാൻ മടിഅഭിനയിച്ചു ഒന്നുകൂടി ചുരുണ്ടു കിടന്നു. അപ്പോൾ മെഹ്റിൻ പുതപ്പ് പിടിച്ചു വലിച്ചു. ഞാൻ പൂർണ നഗ്നനായിരുന്നു. മുണ്ട് ഉറക്കത്തിൽ മറി പോയിരുന്നു.

” രാവിലെ തന്നെ കുലപ്പിച്ചു നിർത്തിയിട്ടുണ്ടല്ലോ. നിങ്ങൾക്ക് ഇത് അല്ലാതെ വേറെ ചിന്ത ഒന്നും ഇല്ലേ ”

കമ്പിആയി നിന്ന എന്റെ കുണ്ണയിൽ നോക്കി അവൾ പറഞ്ഞപ്പോൾ  ആണ് ഞാൻ ഏത് ശ്രെദ്ധിക്കുന്നത്. ഞാൻ ചെറുതായി ഒന്ന് ചിരിച്ചിട്ട് കൊണ്ട് പറഞ്ഞു.

” ഇത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. നീ അടുത്ത് വന്നപ്പോൾ എഴുന്നേറ്റത് ആണ്‌. അവന് അവന്റെ മളം സെൻസർ  ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് ”

” നിങ്ങൾ ഒന്ന് പോയെ….. പെട്ടെന്ന് റെഡി ആയി വാ ”

അവൾ  പുതപ്പ് എന്റെ പുറത്ത് ഇട്ട് തിരിഞ്ഞു നടക്കാൻ  ഒരുങ്ങി. ഞാൻ പെട്ടെന്ന് അവളുടെ  കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.

Leave a Reply

Your email address will not be published. Required fields are marked *