അവിഹിതബന്ധം 3
Avihitha Bandham Part 3 bY Devaki Antharjanam | Previous Parts
അശ്വതീ നീ ഇങ്ങനെ കരയാതെ….
തലയിൽ കൈ വച്ച് പൊട്ടിക്കരയുന്ന അശ്വതിയെ സാന്ത്വനിപ്പിക്കാനുളള ഷൈനിയുടെ ശ്രമങ്ങൾ ഒന്നും വിലപ്പോയില്ല…..
….. ഞാൻ ഇനി എന്തു ചെയ്യും ചേച്ചീ… എന്റെ ജീവിതം തകർന്നില്ലേ…. എന്റെ മനോജേട്ടൻ എങ്ങാനും ഇതറിഞ്ഞാൽ പിന്നെ…….
……നീ ഒന്ന് കൂടെ വിളിച്ചേ….
ഫോൺ എടുത്ത് കൈയിൽ കൊടുത്തു കൊണ്ട് ഷൈനി പറഞ്ഞു..
…. ഇല്ല ചേച്ചീ….അവൻ ഫോൺ ഓഫ് ചെയ്തു….. ഇപ്പോൾ തന്നെ പത്തു പ്രാവശ്യം ഞാൻ വിളിച്ചു….. നാളെ രാവിലെ ആകുമ്പോൾ അവൻ അത് എന്തെങ്കിലും ചെയ്യുമോ ചേച്ചീ……
…. ഹേയ് അങ്ങനെ ഒന്നും ഇല്ല…..അവൻ ഒത്തിരി തവണ വിളിച്ചിട്ടും നീ ഫോൺ എടുത്തില്ലല്ലോ…. അതിന്റെ പകരം വീട്ടുന്നതാ…… എന്തായാലും നിന്നോട് അവൻ സംസാരിക്കും…… അല്ലാതെ അവൻ ഒന്നും ചെയ്യില്ല…. അവന് എന്തോ ഒരു ഉദ്ദേശം കാണും…..നീ സമാധാനപ്പെട്……
എന്നാൽ ഷൈനിയുടെ വാക്കുകൾ അവൾക് ഒട്ടും ആശ്വാസം പകർന്നില്ല..
പറ്റിപ്പോയ തെറ്റ് ഓർത്ത് അവൾ പതം പറഞ്ഞു കരഞ്ഞു…… അന്ന് രാത്രി അവൾ ഒരു ജോലിയും ചെയ്തില്ല…. പുലർച്ചെ വരെ കിടന്നും ഇരുന്നും എങ്ങനെയോ അവൾ നേരം വെളുപ്പിച്ചു…. ഇതിനകം പലതവണ അവൾ ദീപക്കിന്റെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആയിരുന്നു അവൾക് ലഭിച്ചത്.
……മാനം നഷ്ടപ്പെട്ടാൽ പിന്നെ ഈ അശ്വതി ജീവിച്ചിരിക്കില്ല ചേച്ചീ….
ഓട്ടോറിക്ഷയിൽ ഷൈനി അവളെ വീടുവരെ കൊണ്ടു വിടുകയായിരുന്നു..
ഇറങ്ങാൻ നേരം അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഷൈനി നടുങ്ങി…
….മോളേ നീ അവിവേകം ഒന്നും കാണിക്കരുത്……. വരട്ടെ നമുക്ക് നോക്കാം…… ഒരു പരിഹാരം എങ്ങനെയെങ്കിലും കണ്ടു പിടിക്കാൻ പറ്റും…..
മറുപടി ഒന്നും പറയാതെ കരഞ്ഞു വീർത്ത മുഖവുമായി അശ്വതി നടന്നു നീങ്ങി…..
……ഡാ അളിയാ നീ എന്താ ഒന്നും പറയാത്തത്?….. കാര്യങ്ങൾ ഒന്ന് പെട്ടെന്ന് നീക്ക് ഭായ്…….. അവളുടെ വീഡിയോ കണ്ടതു മുതൽ എനിക്ക് ആകെ പ്രാന്ത് പിടിച്ചു നിക്കുവാ…..
മദ്യം നിറച്ച ഗ്ളാസിൽ ഐസ് ക്യൂബുകൾ വാരിയിട്ട് കൊണ്ട് സനൂപ് ദീപക്കിന്റെ മുഖത്തേക്ക് നോക്കി….
….. നിന്നോട് ഇത് ഷെയർ ചെയ്തത് അബദ്ധമായല്ലോ…..
അൽപം അനിഷ്ടത്തോടെ ദീപക് ഗ്ളാസ് എടുത്ത് ചുണ്ടോടു ചേർത്തു
….. അതെന്താടാ നീ അങ്ങനെ പറഞ്ഞത്….. ഞാൻ വളച്ച പെണ്ണിനെ നീയും അടിച്ചിട്ടുണ്ട് നീ വളച്ച പെണ്ണിനെ ഞാനും അടിച്ചിട്ടുണ്ട്….. പിന്നെ ഇവളുടെ കാര്യത്തിൽ എന്താ നിനക്കൊരു വിഷമം പോലെ….
…. അതൊന്നുമല്ല….. പക്ഷേ അവളോട് എനിക്കൊരു പ്രത്യേക താൽപര്യം ഉണ്ട് അത് ഉള്ളതാ……