ത്രീ റോസസ്സ് 7
Three Roses 7 bY Freddy
ത്രീ റോസസ് – ALL PART CLICK HERE TO READ
ഒരു അറീയിപ്പ് : ഞാൻ ഇതിൽ പ്രതിപാദിച്ചിട്ടുള്ളതും, ഇനി പ്രതിപാദിക്കാൻ പോകുന്നതുമായ എല്ലാം കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…
അത് കൊണ്ട് ഈ പറയുന്ന കഥാപാത്രങ്ങളുമായി എന്റെ പ്രിയ വായനക്കാരായ, നിങ്ങൾക്ക് മറ്റേതെങ്കിലും വ്യക്തികളുമായി സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്………നന്ദി……..
എന്റെ മനസ്സിൽ ഒരു തരം വടംവലി നടന്നു. എന്തൊക്കെയോ, ചിന്തകൾ ഓടിയണഞ്ഞു….
എനിക്കെന്തോ അതുവരെ പിടിച്ചു വച്ച എന്റെ കൺട്രോൾ പോകുമോ എന്ന് സംശയം തോന്നി…
“വേണ്ട…. ഒന്നും വേണ്ട,” ഞാൻ എന്നെ തന്നെ വിലകുറച്ചു കാണുന്നത് പോലെ ആവും അത്…. ഞാൻ വേഗം ഗ്ലാസ് മേശപുറത്തു വച്ച് തിരിഞ്ഞു നടന്നു……
തിരിഞ്ഞു നടക്കാൻ നേരം,… പെട്ടെന്ന് പുറകിൽ നിന്നും എന്റെ കൈയിൽ കടന്ന് ഒരു പിടി മുറുകി…..
“ശരത്ത്….. പോകുവാ…. ” ? അവർ വിക്കി വിക്കി, ചോദിച്ചു.
മിടിക്കുന്ന ഹൃദയത്തോടെ ഞാൻ തിരിഞ്ഞു നോക്കി.
മുറിയിലെത്തിയ ഉടനെ അവർ “പർദ്ദ” അഴിച്ചു മാറ്റിയിരുന്നു വെങ്കിലും ആ
ശിരോവസ്ത്രതിൽ നിന്നും പുറത്തെടുക്കാതെ, ശിരസ്സകുനിച്ചു നിൽക്കുന്ന താത്ത എന്തോ മന്ത്രം ഉരുവിട്ട പോലെ എന്നോട് ചോദിച്ചു…
“ശരത്തെ,.. നീ പോകുവാണോ.”…??
“അതെ…. ഇത്ത.”… !!
“പോകാൻ തന്നെ തീരുമാനിച്ചോ… ശരത്ത്… ?”
“അതെ ഇത്ത നാളെ കാണാം… !!”
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാമതി… എന്റെ മൊബൈൽ നമ്പർ ഉണ്ടല്ലോ…. ഞാൻ വീട്ടിൽ തന്നെ കാണും…… !!”
“ഇപ്പോഴത്തെ ആവശ്യം നാളെ പറയാനൊക്കുമോ… ശരത്തെ”…….?? !!!
എന്റെ തൊട്ടടുത്ത് നിന്ന് കൊണ്ട് എന്തോ മന്ത്രമോതുന്നത് പോലെ അവരെന്നോട് ചോദിക്കുമ്പോൾ, ആ കണ്ഠം ഇടറിയ പോലെ തോന്നി.
അവരുടെ ശ്വാസം ക്രമാതീതമായി ഉയർന്നു,….
ആ സ്വരത്തിൽ ഒരു നേരിയ വിറയലും ഉള്ളതായി ഞാൻ അറിഞ്ഞു….. !!
“കാറിൽ വച്ച് ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചിരുന്നു…. അതിനു നീ എനിക്ക് വാക്കും തന്നിരുന്നു”….
“അതേ.. ഇത്ത… എനിക്ക് എല്ലാം ഓർമ്മയുണ്ട്…. ഞാൻ മറക്കൂല്ല. “
“ആ വാക്ക് ഇപ്പോൾ പാലിച്ചു കൂടെ ശരത്തെ നിനക്ക്…..??? “
എന്റെ കരത്തെ ഗ്രഹിച്ച അവരുടെ കരത്തിൽ നിന്നും എനിക്ക് അത്യധികം ചൂടനുഭവപ്പെട്ടു