Hero 3
Author : Doli | Previous Part
ശ്രീയും മറിയയും ഉറങ്ങാൻ തയാറായി…..
ലൈറ്റ് ഓഫ് ചെയ്ത് അവർ ഉറങ്ങാൻ കിടന്നു….
ഉറക്കത്തിൽ ആയിരുന്ന ശ്രീ ആരോ തട്ടി വിളിക്കുന്ന കേട്ടാണ് ഉണർന്നത്
ശ്രീ ശ്രീ
ആരാ
ഞാൻ ആണ് സൂര്യ ഒച്ച വക്കല്ലെ….
എന്താ
അല്ല നീ എന്നോട് ഒരു സാധനം ചോദിച്ചില്ലെ അത് വേണ്ടെ
എന്ത്
😚
അയ്യ ചെക്കൻ കൊള്ളാല്ലോ
അപ്പോ വേണ്ടെ
വേണ്ട
അപ്പോ ഗുഡ് നൈറ്റ്
പോവല്ലേ
താ
ആ
എന്നാ കവിൾ കാണിക്ക്
എനിക്ക് കവിളിൽ ഒന്നും വേണ്ട
പിന്നെ ഫ്രഞ്ച് മതി….
ഫ്രഞ്ച് … ഇവൾ ഉണരോ
ഏയ് ഇല്ല
എന്നാ താ…
ഞാൻ ആദ്യം ആയിട്ട് ആണ്
ഞാൻ പിന്നെ ഡെയ്‌ലി ഇതാണല്ലോ പണി
ഇരുവരുടെയും ചുണ്ടുകൾ അടുത്തേക്ക് അടുത്തേക്ക് വന്നു….
ശ്രീ ശ്രീ എടി ശ്രീ ശ്രീയുടെ അമ്മായി അവളെ വിളിച്ച് ഉണർത്തി
എന്താ എന്താ
അമ്മായി: ഡീ നിനക്ക് കോളജിൽ പോവാൻ സമയം ആയി വന്നെ
കോളെജോ …..
അമ്മായി: എടി വേഗം എണീറ്റ് പോവാൻ നോക്ക് സമയം ആയി പെണ്ണിന് ഒരക്ക പിച്ച് മാറിയിട്ടില്ല ഇനിയും
കട്ടിലിൽ നിന്നും ചാടി എണീറ്റ ശ്രീ എന്താ എവിടെ ആണ് എന്നൊക്കെ ചുറ്റും നോക്കി…..
ഞാൻ എവിടേ ആണ്…. ഇത് എൻ്റെ റൂം അല്ലേ…
അപ്പോ സൂര്യയുടെ വീട്…..
അയ്യോ ഇതൊക്കെ സ്വപ്നം ആണോ…. ചെ നല്ല സ്വപ്നം ആയിരുന്നു കഷ്ട്ടം ആയി പോയി….
അവൾ കട്ടിലിൽ ഇരുന്ന് എല്ലാം ഒന്ന് കൂടെ ആലോചിച്ചു
കേക്ക് മുഖത്ത് സൂര്യ എറിഞ്ഞത് ട്രുത്ത് ഓർ ഡെയർ കളിച്ചതും ഹോ അവൾ പരസപരം കിസ്സ് അടിക്കാൻ പോയതും എല്ലാം….
ശ്രീ സ്വയം ആലോചിച്ച് ചിരിച്ചു…..
അയ്യോ ഇനി സൂര്യയും ഒത്ത് ഗ്രൗണ്ടിൽ നടന്നതും സ്വപ്നം ആണോ …..
ശ്രീ ഫോൺ എടുത്ത് മറിയയെ വിളിച്ചു….