ജെയ്ലർ ജെന്നിഫർ [റംല]

Posted by

ജെയ്ലർ ജെന്നിഫർ

Jailer Jennifer | Author : Ramla

 

 

ഈ     കഥയിൽ    അന്യത്ര    ലൈംഗിക    ചുവയുള്ള    സംഭാഷണങ്ങളും    സംഭവഗതികളും   ഉണ്ട്.  അതിനോട്    അശേഷം  താല്പര്യമില്ലാത്തവർ     ഒഴിഞ്ഞു    നിൽക്കുക.

കഥയും       കഥയിൽ    പറഞ്ഞിട്ടുള്ള     രാജ്യങ്ങളും     കഥാപാത്രങ്ങളും    തികച്ചും     സാങ്കല്പികം    മാത്രം.

വായനക്കാരന്റെ    ആനന്ദവും    ആസ്വാദ്യകരമായ    അനുഭവവും  മാത്രമേ    ഉദ്ദേശിച്ചിട്ടുള്ളു.

ഇനി    വായിക്കാം…

സിയോണും    ഖാമയും    രണ്ട്     ശത്രു    രാജ്യങ്ങളാണ്.

ക്രിസ്തുവിന്     മുമ്പ്     മുതലേ     കുടിപ്പക    കൊണ്ട്     നടക്കുന്ന രണ്ട്    രാജ്യങ്ങൾ      കിട്ടുന്ന ഒരവസരവും    എതിരായി     ഉപയോഗിക്കാൻ    മടിക്കാറില്ല.

അതിർത്തിയിൽ     എന്നും      സംഘർഷം     വിട്ടൊഴിയാത്ത   പ്രദേശത്തു      നുഴഞ്ഞു    കയറ്റങ്ങൾ   സാധാരണങ്ങൾ    മാത്രം..

പിടിക്കപ്പെടുന്ന      പട്ടാളക്കാരെ    മനുഷ്യത്ത്വ    രഹിതമായ    രീതിയിൽ     ആണ്     ഇരു     രാജ്യങ്ങളും     കൈകാര്യം    ചെയ്ത് വന്നത്…………………………………….

ഖാമയിൽ     നിന്നുള്ള     നുഴഞ്ഞുകയറ്റക്കാരായ      പതിമൂന്നു     പട്ടാളക്കാരെ    രണ്ട്     ദിവസം      മുമ്പ്     മാത്രമാണ്      സിയോണിലെ       പട്ടാളക്കാർ     പിടികുടി     ജയിലിൽ    അടച്ചത്..

രാജ്യാന്തര     തലത്തിൽ    തന്നെ     കുപ്രസിദ്ധി    കൊണ്ട      അക്കോറ    ജയിലിൽ   ആണ്     അവരെ     പാർപ്പിച്ചിട്ടുള്ളത്.

ജെയ്ലർ   ഒരു    സ്ത്രീയാണ്,   ജെന്നിഫർ……. മുപ്പത്     വയസ്സ്    തികയാത്ത    ഒരു    മായാമോഹിനി    കണക്കുള്ള     സുന്ദരി. അംഗലാവണ്യത്തിലും    സെക്സ്    അപ്പീലിലും    ഇവൾ    അവതാരം. പക്ഷെ,     വശ്യമനോഹരമായ     മിഴികളിൽ   നിന്നും      ഇന്ന്     ചിതറുന്നത്    അഗ്നിസ്ഫുലികങ്ങൾ….

ക്രൂരതയുടെ      മറുവാക്കാണ്,   ജെന്നിഫർ…  ആ    പേര്    കേട്ടാൽ    ജയിലകം      വിറകൊള്ളും…

പുതുതായി      ജയിലിൽ    വരുന്നവരെ        വന്നാൽ     മൂന്നാം പക്കം    ജയിലറുടെ     മുന്നിൽ    ഹാജരാക്കുക    പതിവാണ്..

ജയിലറുടെ     യൂണിഫോമിൽ      രാവിലെ     ഒമ്പത്     മണിയോടെ    ജെയ്ലർ   എത്തി,      ജെന്നിഫർ…..

പുരുഷന്മാരെ പോലെ    മുടി   ക്രോപ്    ചെയ്ത്    നിന്ന   ജെന്നിഫറിന്    കാക്കി     യൂണിഫോമിൽ    ഒതുങ്ങാൻ   കൂട്ടാക്കാത്ത    വലിയ    മുലകൾ     തെറിച്ചു    നിൽക്കുന്നു..

മുലകൾക്ക്     ആനുപാതികമായി    കനത്ത     നിതംബം   ആരെയും    കൊതിപ്പിക്കുന്ന   വിധത്തിൽ  തള്ളി   നിൽക്കുന്ന    കണ്ടാൽ    പെണ്ണായി     പിറന്നവൾ പോലും    അസൂയപെട്ടു പോകും.

ത്രെഡ് ചെയ്ത് ഭംഗി  വരുത്തിയ  പുരികക്കൊടിയും    ലിപ്സ്റ്റിക്     പുരട്ടിയ   അധരങ്ങളും   മുഖകാന്തി     വർധിപ്പിക്കുന്നു.

ഷൂസ്    തറയിൽ     ഉരയുന്ന    ശബ്ദം   കേൾക്കുന്നുണ്ട്….   ജെന്നിഫറിന്റെ     വരവായി.

Leave a Reply

Your email address will not be published. Required fields are marked *