നായികയുടെ തടവറ
Naayikayude Thadavara | Author : Nafu
ഒരു കമ്പി ക്രൈം സ്റ്റോറി എഴുതാനുള്ള ശ്രമമാണ്.
ഞാൻ ആദ്യമായിട്ടാണ് ഈ ശൈലിയിൽ എഴുതി നോക്കുന്നത്.
കഥ തികച്ചും സാങ്കൽപികമാണ്.
അവതരണത്തിലോ ശൈലിയിലോ വല്ല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കുക.
…………………………
വൃന്താവൻ ബംഗ്ലവിന്റെ മുന്നിൽ മീഡിയക്കാരും ജനങളും തടിച്ച് കൂടിയിരിക്കുന്നു. ബംഗ്ലാവിന്റെ ഗൈറ്റ് സക്യൂരിറ്റിക്കാർ അടച്ച് പൂട്ടിയതിനാൽ ഒരു ഉത്സവ പറമ്പിൽ ചെന്ന പോലെ ജനങ്ങൾ റോഡിൽ തിങ്ങി നിറഞ്ഞിരിക്കുന്നു. ഇനി വരാൻ പോകുന്ന നിമിഷത്തിൽ നടക്കുന്ന ഇൻസിഡൻസിന് സാക്ഷ്യം വഹിക്കാനാണ് ഈ കാണുന്ന ജനങ്ങൾ തിങി കൂടിയിരിക്കുന്നത് .വാർത്താ ചാനലുകാർക്ക് ആഘോഷിക്കാൻ ഒരു ചാകര തെന്നെയാണ് കിട്ടിയിരിക്കുന്നത്.റോഡിന്റെ ഇരു വശങ്ങളിലും ന്യൂസ് വാഹനങ്ങളും മറ്റു ആരാധകരുടെയും ജനങളുടെയും വഹനങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ക്യാമറമാൻമാരും റിപോർട്ടേഴ്സും തങ്ങൾക്ക് കിട്ടിയ അവസരം കൊഴുപ്പിക്കുന്നുണ്ട്.
മീഡിയ ടെൻ റിപ്പോർട്ടർ
“ഞാനിപ്പോൾ നിൽക്കുന്നത് പ്രശസ്ത സിനിമാ നായിക മീരയുടെ വീടിന്റെ മുന്നിലാണ്. ഇവിടെ വളരെ തിരക്ക് പിടിച്ച അന്തരീക്ഷമാണ് കാണാൻ സാധിക്കുന്നത്. ഒരു ആഴ്ച്ച മുമ്പ് കൊല്ലപെട്ട സഹസംവിധായകൻ അനൂപിന്റെ മരണവുമായി ബന്ധപ്പെട്ട് നടി മീരയുടെ അറസ്റ്റ് ഇന്ന് ഉണ്ടാവുമെന്ന് അറിഞ്ഞ് തടിച്ച് കൂടിയതാണ് ജനകൂട്ടം .
എതാനും നിമിഷങ്ങൾക്കകം തെന്നെ അനേഷണ ചുമതലയുള്ള ദീപ്തി IPS ന്റെ നേതൃത്തത്തിലുള്ള സംഘം മീരയുടെ അറസ്റ്റ് രേഖപെടുത്തുമെന്നണ് റിപ്പോർട്ട്. “