വെളുത്ത ശാന്തി 2
Velutha Shanthi Part 2 | Author : Boby | Previous Part
രാത്രി പതിനൊന്നു മണിയായിട്ടും ബോബി വീട്ടിൽ എത്തിയിരുന്നില്ല. ശാന്തിക്ക് വല്ലാത്ത പേടി തോന്നി. ഉച്ചക്ക് പോയതാണ്, മാത്രവുമല്ല അവറാച്ഛനും താനുമായി നടന്നതൊക്കെ പറയാൻ തുടങ്ങുന്നതിനു മുൻപേ ദേഷ്യപ്പെട്ട് ഇറങ്ങി പോയതാണ് ബോബി എന്തെങ്കിലും അവിവേകം കാണിച്ചിട്ടുണ്ടാകുമോ..? ശാന്തിയുടെ മനസ്സൊന്നു പിടച്ചു.ഫോണിൽ വിളിക്കാൻ പല തവണ ഒരുമ്പെട്ടതാണ്, ധൈര്യം വന്നില്ല. താൻ ബോബിയോട് തെറ്റ് ചെയ്തിരിക്കുന്നു എന്ന കുറ്റബോധം അവളെ പിന്തിരിപ്പിച്ചു. അവൾ ഉറങ്ങിക്കിടന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി. ഒന്നുമറിയാതെ ഉറങ്ങുകയാണ് രണ്ടു മാലാഖമാർ..!അച്ഛൻ വന്നിട്ടേ ഉറങ്ങു എന്നും പറഞ്ഞു വാശിപിടിച്ച് മൂത്തവൾ ഏറെ നേരം ഉറങ്ങാതിരുന്നു. പത്തുമണിയായപ്പോൾ രണ്ടാളും ഉറങ്ങി. ശാന്തി പുതപ്പെടുത്ത് രണ്ടുപേരെയും പുതപ്പിച്ചു. അവൾ ഫോണെടുത്ത് ബോബിയെ വിളിച്ചു. പച്ചതെറി കേൾക്കും എന്ന് ഉറപ്പാണ്, എങ്കിലും സാരമില്ല. തെറ്റ് ചെയ്തത് താൻ അല്ലെ..!ഏറെ നേരെത്തെ ശ്രമത്തിനോടുവിൽ ബോബി ഫോൺ എടുത്തു.”മ്മ് എന്താ..”ബോബിയുടെ ദേഷ്യം ശമിച്ചിട്ടില്ലെന്നു അവൾക്കു മനസ്സിലായി.”വീട്ടിലേക്കു വരുന്നില്ലേ..?”ശാന്തി സൗമ്യമായി ചോദിച്ചു. “ഇല്ലെങ്കിൽ നിനക്ക് വേറെ ആരെയെങ്കിലും വിളിച്ചു കിടത്താനാവും!അല്ലെടീ പൊലയാടിച്ചീ..”ബോബിയുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. അയാൾ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ആണെന്നു ശാന്തിക്ക് മനനസ്സിലായി.”ബോബിയോട് അത്രയും സ്നേഹമുള്ളതുകൊണ്ടല്ലേ ഞാൻ എല്ലാം തുറന്ന് പറഞ്ഞത്.. ഞാൻ ചെയ്തത് തെറ്റാണ്..!അതിന് ബോബിക്ക് എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം.. പക്ഷെ ബോബി ഇങ്ങനെ കുടിച്ചു നശിക്കുന്നത് എനിക്ക് സഹിക്കാനാവുന്നില്ല.”ശാന്തി ഒന്നു വിതുമ്പി.”നിന്റെ സ്നേഹം….ത്ഫൂ…ആ അവറാന്റെ കുണ്ണയോടായിരിക്കും ” ബോബി പുച്ഛത്തോടെ ഒന്നാട്ടി.ശാന്തി ഒന്നും മിണ്ടിയില്ല. ബോബിക്ക് തന്നോടുള്ള ദേഷ്യം അങ്ങനെയെങ്കിലും കുറയട്ടെ എന്നവൾ കരുതി.”നീയ്യാ..അവറാച്ഛന്റെ കൂടെ പോയി പൊറുത്തൊടീ.. നായിന്റെ മോളേ.. “ബോബി ഫോൺ കട്ട് ചെയ്യുമ്പോൾ ശാന്തിയുടെ കണ്ണിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ കവിളിൽ ചാലുകീറികൊണ്ട് താഴെക്കിറങ്ങി. അവൾ അന്ന് ഉറങ്ങിയില്ല വെളുക്കുവോളം ബോബിയെ കുറിച്ച് ചിന്തിച്ചു. ബോബി തന്നെ ഉപേക്ഷിച്ചു പോയതായിരിക്കുമോ..? എന്നവൾ ഭയന്നു.