അരുണേട്ടൻ 3
Arunettan Part 3 bY Swathy | Previous Part
കുറച്ചു നേരം മയങ്ങിപ്പോയി ഞാൻ . ഉറക്കം എണീറ്റപ്പോൾ ആദ്യംനോക്കിയത് എന്റെ ഡ്രെസ്സ് ആയിരുന്നു .ചുരിദാറിന്റെ ടോപ് ഉം പാന്റ് ഉം കിട്ടി . പാന്റി മാത്രം കിട്ടിയില്ല . അരുണേട്ടൻ അത് മുറിയുടെ പുറത്തേക് വലിച്ചെറിഞ്ഞായിരുന്നല്ലോ നേരത്തെ , . പക്ഷെ വേറാരൊക്കെയോ സംസാരമൊക്കെ കേൾക്കുന്നു . ഞാൻ കൈയിൽ കിട്ടിയ ഡ്രസ്സ് ഒകെ എടുത്തിട്ടു മുറിയുടെ പുറത്തേക് എത്തിനോക്കി .
അയ്യോ അത് അരുണേട്ടന്റെ ഹോസ്പിറ്റലിൽ വന്ന സുഹൃത്തുക്കൾ ആണല്ലോ .
അവരെ കണ്ടപ്പോൾ എനിയ്ക്ക് വളരെ അധികം പേടിയായി . ഇനി ഇവരെങ്ങാനും നമ്മളുടെ ബന്ധമോ ഇവിടെ നടന്നതോ വല്ലതും അറിഞ്ഞു കാണുമോ .
കുറച്ചു നേരം ഞാൻ മുറിയിൽ തന്നെ ഇരുന്നു . എന്റെ ഫോൺ ആണെങ്കിൽ കാണാനും ഇല്ല . വണ്ടിയിൽ ഇരിയ്ക്കുകയാണല്ലോ എന്റെ ഫോൺ ..ഇപ്പോൾ തന്നെ ചേട്ടനും അച്ഛനും ഒരുപാട് വിളിച്ചിട്ടുണ്ടാകും ഇനിയും പോയില്ലേൽ അവർക്ക് എന്തെങ്കിലും സംശയം തോന്നിയാലോ .
ഞാൻ രണ്ടും കല്പിച്ചു മുറിയിൽ നിന്നും പുറത്തിറങ്ങി . അവർ മൂന്ന് പേരുണ്ടായിരുന്നു . അരുണേട്ടനും അവരും കൂടി ഏതോ പെണ്ണിന്റെ കാര്യങ്ങളാണ് സംസാരിയ്ക്കുന്നത് എന്ന് മനസിലായി .
എന്നെ കണ്ടതും . അരുണേട്ടൻ “ഇപ്പോൾ എണീറ്റു .. സുഖിച്ചോ .. ,”
എന്തോ അരുണേട്ടൻ എന്നെ ചതിയ്ക്കുകയായിരുന്നോ എന്നൊരു തോന്നൽ അപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായി .
ഒന്നും മിണ്ടാതെ ഞാൻ അരുണേട്ടനെ ഒരു നിമിഷം നോക്കിയിട്ട് താഴേയ്ക്കു തല താഴ്ത്തി നിന്നു .
“ഇത് നല്ലൊരു സാദനം ആണല്ലോടാ അരുണേ . നമുക്ക് ഒന്നും ഇങ്ങനൊരെണ്ണവും വിധിച്ചിട്ടില്ലലോ ഈശ്വരാ …” കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കറുത്ത ഒരാൾ പറഞ്ഞു .
“എടി , ഇത് സജിത്ത് ,ഇത് ആരോമൽ ,ഇത് ഫൈസൽ ” അവരെ മൂന്ന് പേരെയും ചൂണ്ടിക്കാണിച്ചുകൊണ്ട് അരുണേട്ടൻ പറഞ്ഞു . ഫൈസൽ എന്നെ അടിമുടി ഒന്ന് നോക്കി . അവന്റെ കൈയിൽ എന്റെ പാന്റി ചുരുട്ടി വച്ചിരിയ്ക്കുന്നത് ഞാൻ കണ്ടു .