ബാംഗ്ലൂർ ഡേയ്സ് 6
Banglore Days Part 6 | Author : Harry Potter
[ Previous Part ] [ www.kambistories.com ]
മൂന്ന് മാസങ്ങൾക്കു മുൻപാണ് ഈ സൈറ്റിലെ എന്റെ രണ്ടാമത്തെ കഥയായ ബാംഗ്ലൂർ ഡേയ്സ് എഴുതിത്തുടങ്ങിയത്. ആദ്യ കഥയെപ്പോലെ ഈ കഥയും ഇരു കയ്യും നീട്ടി നിങ്ങൾ സ്വീകരിച്ചു, ഒപ്പം തെറ്റുകുറ്റങ്ങളും പറഞ്ഞു തന്നു, നന്ദി. ഞാൻ മനസ്സിൽ കണ്ടതിൽ നിന്നും തീർത്തും വിപരീതമായ കഥയാണ് ഞാൻ എഴുതി വെച്ചത്, അതിനാൽ തന്നെ പല കഥാപാത്രങ്ങളും വെള്ളത്തിൽ വരച്ച വരയായി പോയി.ഇനിയും വലിച്ചുനീട്ടാൻ ശ്രമിച്ചാൽ കഥ എന്റെ കൈയിൽ നിന്നും പോകും, അതിനാൽ എന്നാൽ കഴിയുന്ന പോലെ ഞാനീ കഥ അവസാനിപ്പിക്കുകയാണ്.എല്ലാവരും എന്നോട് ക്ഷമിക്കുക.അപ്പോളിനി കഥയിലേക്ക്..
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്
തുടരുന്നു……..
മുഖത്ത് സൂര്യപ്രകാശം അടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.
“മൈര്.. ഇത് എവിടയാ….” സ്ഥലകാല ബോധമില്ലാതെ ഞാൻ സ്വയം ചോദിച്ചു.തലയിൽ ഒരു പെരുപ്പ് പോലെ. രാത്രി അടിച്ചതിന്റെ എഫക്ട് ആണ്. ബിയർ ആണേലും നല്ല കിക്ക്. അഞ്ച് മിനുട്ട് വേണ്ടിവന്നു കണ്ണ് നേരെ തുറക്കാൻ..കാറിലാണ് കിടക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.സമയം 6 മണി കഴിഞ്ഞതെ ഉള്ളു. സൂര്യൻ ഉദിച്ചുവരുന്നു. കുറ്റം പറയരുത് ആ മലയുടെ മുകളിൽ ഇരുന്ന് സൂര്യോദയം കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു…പാസ്സഞ്ചർ സീറ്റിലേക്ക് നോക്കിയപ്പോൾ മാളു ഇപ്പോഴും നല്ല ഉറക്കത്തിലാണ്.ഹൊ.. ഉറക്കത്തിൽ പോലും എന്തൊരു ഭംഗിയാ പെണ്ണിന് 😘കടിച്ച് തിന്നാൻ തോനുന്നു.പോത്ത് ഉറക്കത്തിൽ ആണ് പെണ്ണ്.”ഈ കാടിന് നടുവിൽ ഒരു പേടിയും കൂടാതെ കിടന്നുറങ്ങണമെങ്കിൽ അവൾക്ക് എന്നെ എത്ര വിശ്വാസം ആയിരിക്കും “ഞാൻ മനസിലോർത്തു.കുറച്ച് നേരം ഞാനവളെ തന്നെ നോക്കിയരിന്നു.. ആരായാലും നോക്കി ഇരുന്നുപോകും.അവളുടെ ചെഞ്ചുണ്ട് നുകരാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും എന്തെങ്കിലും കുരുത്തക്കേട് കാട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.