ഞാനും സഖിമാരും
Njaanum Sakhimaarum | Author : Thakkali
ആമുഖം:
ഇത് എന്റെ ജീവിത കഥ ആണ് എന്റെയും സഖിമാരുടെയും … ഇത് ഒരു നീണ്ട കഥ ആണ് ഇതിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കമ്പി ഉണ്ടാവില്ല. കൂടുതലും സംഭാഷണങ്ങളായിരിക്കും സാന്ദർഭികമായി വരുന്ന കമ്പി മാത്രമേ ഉണ്ടാവൂ. അങ്ങിനെ ഉള്ള കഥ ഇഷ്ടപ്പെടുന്നവർ വായിച്ചിട്ട് അഭിപ്രായം പറയുക. പിന്നെ ഇതിൽ പറയുന്ന ചില കാര്യങ്ങൾ ഇന്നത്തെ ഈ ടെക്നോളജി യുഗത്തിലെ ലോജിക്കിന് ചേരുന്നത് ആയിരിക്കില്ല. കാരണം ഇത് 2000 കാലഘട്ടത്തിൽ നടന്ന കാര്യം ആണ്. അനുഭവം ആണ് പക്ഷെ ആൾക്കാരെ തിരിച്ചറിയാതെ ഇരിക്കാൻ ചെറിയ മാറ്റങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ അധികം വർണ്ണികാത്തത് അത് കൊണ്ടാണ്. അധികം നീട്ടുന്നില്ല കഥ ഇവിടെ തുടങ്ങുന്നു
ഈ കഥ നടക്കുന്നത് 2000 കാലഘട്ടത്തില്‍ ആണ്. കോളേജില്‍ എൻ്റെ ബാച്ച് ആകെ 25 പേര് മാത്രം ആണ് ഉള്ളത് 10 പെൺപിള്ളേരും ബാക്കി ആൺപിള്ളേരും. കുറച്ചു ആൾക്കാർ ആയത് കൊണ്ട് തന്നെ എല്ലാവരും നല്ല കമ്പനി ആയിരുന്നു. പിന്നെ എല്ലാവരും സാധാരണക്കാര്‍ ആയിരുന്നു . നമ്മുടെ കോളേജ് ഹൈവേയിൽ നിന്ന് കുറെ മാറി കുറച്ചു ബസുകള്‍ മാത്രം പോകുന്ന ഒരു നാട്ടിൻപുറത്തു ആയിരുന്നു. നിറയേ മരങ്ങള്‍ ഒക്കേ ഉള്ള ഒരു അടിപൊളി ക്യാമ്പസ്. ആ കോളേജിൽ പുതിയ കോഴ്സ് ആയതുകൊണ്ട് നമ്മുടെ department കാമ്പസ്സിന്റെ ഒരു മൂലക്ക് ഉള്ള ഒരു ബിൽഡിംഗ് ആയിരുന്നു.. നമ്മുടെ ക്ലാസ് താഴെ ആണ്. പ്രധാന കവാടത്തിനു ദൂരെ ആയിരുന്നതിനാൽ അധികം ആരും അങ്ങോട്ടേക്ക് വരാറില്ലായിരുന്നു. പിന്നെ അവിടെ ഉണ്ടായിരുന്നത് ഒരു സ്റ്റോര്‍ റൂം ആയിരുന്നു. അത് കൊണ്ട് ആ സ്ഥലം നമ്മുടെ ഒരു ലോകം ആയിരുന്നു. ഒരു രാഷ്ട്രിയ പാര്‍ട്ടി മാത്രം ആയത് കൊണ്ട് അത് കൊണ്ടുള്ള അടിയും പിടിയും ഒന്നും ഇല്ല. നമ്മുടെ ക്ലാസിന്റെ പുറത്ത് കുറച്ചു മാറി വലിയ മരങ്ങള്ക്കിെടയില്ല്ടെ നടന്നാൽ ഗ്രൗണ്ടിൽ എത്താം അത് നമ്മുടെ മാത്രം വഴിയായിരുന്നു . ക്യാമ്പസ്സിന്റെ മറ്റു ഭാഗങ്ങളിലും ഇത് പോലെ മരങ്ങൾ ഉള്ളത് കൊണ്ട് മറവ് അന്വേഷിച്ചു നടക്കുന്ന ഇണക്കുരുവികളും അങ്ങോട്ട് വരാറില്ല.. ആ കാട്ടിൽ ഒരു ചാഞ്ഞ മരവും ശിഖിരങ്ങളും ഉണ്ട് കുറെ പേർക്ക് സുഖമായിട്ട് അവിടെ ഇരിക്കാം. അതാണ് ഉച്ച സമയത്തോ ക്ലാസ് കട്ട് ച്യ്താൽ ഒക്കെ ഇരിക്കുന്ന സ്ഥലം . പിന്നെ നമ്മളെ പഠിപ്പിച്ചിട്ട് വല്യ കാര്യം ഇല്ലാത്തതു കൊണ്ടോ അതോ ബെഞ്ചിനെയും ഡിസ്കിനെയും മാത്രം നിർത്തി ക്ളാസ് എടുക്കേണ്ടി വരുമെന്നോ അറിയുന്നത് കൊണ്ട് ഫസ്റ്റും ലാസ്റ്റും അവർ ക്ലാസ് ഉണ്ടാവാറില്ല. നമ്മുടെ ക്ളാസിൽ 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും കോളേജിന്റെ അടുത്ത് തന്നെ ഉള്ളവർ ആണ് . ഞാനും വേറെ ഒരു ചങ്ങാതിയും ക്ലാസ്സിലെ 4 പെൺപിള്ളേരും കുറച്ചു ദൂരെ ആണ് . നമ്മൾക്ക് നേരിട്ട് ബസ് ഇല്ല കോളേജിലേക്ക് . ക്ളാസ്സിലെ മറ്റു കുട്ടികൾക്ക് കോളേജിന് മുന്നിലെ പോകുന്ന ബസിൽ പോയാൽ മതി . നമ്മൾ 2 ബസ് മാറി കേറേണ്ടി വരുന്നത് കൊണ്ടും സമയ നഷ്ടം കൂടും കുറച്ചു നടന്നു ഒരു തൂക്കുപാലം കടന്നാൽ