വധു is a ദേവത 7
Vadhu Is Devatha Part 7 | Author : Doli
[Previous Part] [www.kambistories.com]
ശെരി എല്ലാരും പിരിഞ്ഞു പോയി പണി വല്ലതും ചെയ്യാൻ നോക്ക് ദാസ് അങ്കിൾ എല്ലാവരെയും പറഞ്ഞുവിട്ടു. ….
എന്താ ആൻ്റി എന്താണ് എന്തിനാ കരയുന്നെ അമർ ചോദിച്ചു…
ഒന്നുമില്ല ടാ കൃഷ്ണ അവനോട് പറഞ്ഞു..
ഡീ എന്തടി കാര്യം അമൃതയോടു ചോദിച്ചു.
നീ അവളെ ചോദ്യം ചെയ്യാതെ പോവാൻ നോക്ക് ടാ….അമ്മ അവനെ പറഞ്ഞു വിട്ടു..
അമർ പോവുന്ന പോക്കിൽ അപ്പുവിനെ പൊറത്ത് വരാൻ കണ്ണു കൊണ്ട് കാണിച്ചു…
കുറച്ച് കഴിന് പൊറത്തോട്ട് വന്ന് അപ്പുവിനൊട് എന്താ ഡീ കാര്യം..
നിങൾ പോയില്ലേ അതിന് പിന്നാലെ രാമൻ മാമനും ഇന്ദ്രെട്ടനും വഴക്കായി… അപ്പൂ എല്ലാം അമറിനോട് പറഞ്ഞു.. ആൻ്റി അവനെ അടിച്ച …ശേ … ശെരി നി വിട്ടോ…..
ആൻ്റി വന്നോട്ടെ അമർ കൃഷ്ണയോട് ചോദിച്ചു….
കൂട്ടുകാരനെ ഞ്യാ0യികരിക്കാൻ ആണെങ്കിൽ വേണ്ട …. കൃഷ്ണ പറഞ്ഞു…
അല്ലാ ആൻ്റി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….
ഇന്ദ്രന് ഇഷ്ടം അല്ലെങ്കിൽ അവനെ അവൻ്റെ പാട്ടിന് വിട്ടേക്ക് ആൻ്റി… അമർ പറഞ്ഞു…
എന്നെ വെറുതെ പ്രാന്ത് പിടിപ്പികത്തെ അപ്പുറത്ത് പോ ചെക്കാ. അവന് അഹങ്കാരം ആണ്… എല്ലാം അവൻ്റെ ഇഷ്ടത്തിന് നടക്കുന്നതിൻ്റെ അഹങ്കാരം ആണ് ….എനിക്ക് അവനെ ഇനി കാണണ്ട…
എന്താടോ എന്താ ഇന്ദ്രൻ്റെ പപ്പ വന്നു….
ദെ അവനെ ന്യായീകരിക്കാൻ വന്ന് നിൽപ്പുണ്ട്.. കൃഷ്ണ പറഞ്ഞു…. ഡോ താൻ അവനെ എന്തിനാ തള്ളിയത്… അവൻ തള്ളി വിട്ടിട്ടോന്നും ഒന്നും അല്ല ഞാൻ വീണത്.. കാല് വച്ച സ്റ്റെപ് തെന്നി വീണതാണ്… ഇന്ദ്രൻ്റെ പപ്പ പറഞ്ഞു….
അവന് ഇത്തിരി ഹുങ്ക് കൂടുതൽ ആണ്…. അഹങ്കാരി കൃഷ്ണ പറഞ്ഞു… എനിക്ക് പറയാൻ ഉള്ളത് ഒന്ന് … അമർ പറഞ്ഞു…