ഞാനും ചരക്ക് ചെട്ടത്തിയും 9
Njaanum Charakk Chettathiyum Part 9 | Author : Kuttan
[ Previous Part ]
കഥ ഇനിയും മുൻപോട്ടു കൊണ്ടുപോവാൻ പലരും പറഞ്ഞതിൽ സന്തോഷം…ചിലർക്ക് എങ്കിലും ഇഷ്ടം ആവും എന്ന് വിശ്വസിക്കുന്നു ..
അമ്മ – മോളെ അമ്മു.. എഴുനേൽക്ക്
എത്ര നേരം ആയി..അമ്മു അമ്മു
അമ്മു ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കി…ആരും ഇല്ല..അനിൽ …അത് ആരാണ്…സ്വപ്നം കണ്ടതാണ് എന്ന് തിരിച്ചു അറിയാൻ അവള് അല്പം വൈകി…
വേഗം വാതിൽ തുറന്നു….പുറത്തേക്ക് ഇറങ്ങി..
അമ്മു കുറെ നേരം അടുക്കളയിൽ ഓരോന്ന് ആലോചിച്ചു…സ്വപ്നം കണ്ടത് ആലോചിച്ചു അവള് കുറെ നേരം ചിരിച്ചു..
പക്ഷേ അധികം വൈകാതെ ദുഃഖകരമായ ഒരു വാർത്ത അവരെ തേടി എത്തി…
ദുബായിൽ ഒരു ആക്സിഡൻ്റ്..ജിനു,അപ്പു ,ഷാനു എന്നിവർ മരിച്ചു…വിനു ഭാഗ്യത്തിന് രക്ഷപെട്ടു…